Instagram story viewer> @book___mark___> Tagged
POSTS STORIES REELS TAGGED
വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് ജൂലൈ 5 നു 29 വർഷം.ലളിതമായ ഭാഷയിൽ ഗൗരവമുള്ള ജീവിതയാഥാർത്ഥ്യങ്ങൾ പറഞ്ഞ ബഷീർ മലയാളിയുടെ  പ്രിയപ്പെട്ട എഴുത്തുകാരനാണ്.കടുകട്ടിയുള്ള  അച്ചടി ഭാഷയായിരുന്നില്ല ബഷീർ പിന്തുടർന്നത്, മറിച്ചു സാമാന്യഭാഷ അറിയുന്ന ആരും ബഷീറിന്റെ പുസ്തകങ്ങൾ  പെട്ടന്ന് നെഞ്ചിലേറ്റും.അദ്ദേഹത്തിന്റെ പുസ്തകമായ  പ്രേമലേഖനം ആണ്  വായന ഇഷ്ടപെടുന്നവർക്ക് സമ്മാനിക്കാൻ ആഗ്രഹിക്കുന്നത്.

ഇന്ത്യയിൽ എവിടെ നിന്നുമുള്ളവർക്ക്‌ ഈ  ഗിവ് എവേയുടെ ഭാഗമാകാം.

താഴെകൊടുത്തിരിക്കുന്ന പേജുകൾ  രണ്ടും ഫോളോ  ചെയ്യുക.
@book__mark__
@bibliophilic_insanities
ഒപ്പം ഈ പോസ്റ്റ്‌ നിങ്ങളുടെ സ്റ്റോറിയിൽ  മെൻഷൻ ചെയ്തു ഷെയർ  ചെയ്യുക. പ്രൈവറ്റ് അക്കൗണ്ട് ഉള്ളവർ സ്റ്റോറി ഇട്ട സ്ക്രീൻഷോട്ട് മെസ്സേജ് ചെയ്യുക.

നിങ്ങളുടെ വായനപ്രേമികളായ  സുഹൃത്തുക്കളെ മെൻഷൻ  ചെയ്യാനും മറക്കണ്ട.കാരണം  അവർ  സമ്മാനാർഹരായാൽ നിങ്ങൾക്കും ആ പുസ്തകം വായിക്കാൻ അവസരം  ലഭിച്ചേക്കാം.

ജൂലൈ 15 രാത്രി  വരെ  ഗിവ് എവേ  ഓപ്പൺ ആയിരിക്കും.തുടർന്ന് വിജയിയെ  പ്രഖ്യാപിക്കും.

(സമ്മാനം ഇൻസ്റ്റാഗ്രാമുമായി ബന്ധപ്പെട്ടതല്ല.)@book__mark__  എന്ന  റിവ്യൂ അക്കൗണ്ട് 1500 ൽ പരം  അംഗങ്ങൾ ഉള്ള കുടുംബമായി  മാറിയിക്കുന്നു എന്ന സന്തോഷത്തെ  പ്രതിയാണ്  @bibliophilic_insanities നോട് ചേർന്ന് ഈ സമ്മാനം നൽകുന്നത്.

#giveaway #vaikommuhammedbasheer #basheer#bibliophilicinsanities
58
back to up