Instagram story viewer> @farseen_ali> Posts
2.7K
followers
2676
following
Contents on this wall are filtered and enhanced!
POSTS STORIES REELS TAGGED
Download All
Interact with Farseen Ali

An Erasmus Mundus alumnus with international exposure across Germany, Norway, and the Czech Republic, Farseen brings a global perspective to learning, careers, and life beyond boundaries.

At Kerala Summer Camp’26, students get the opportunity to engage, question, and explore possibilities beyond conventional paths.

📍 Clay Club, Wayanad
📅 April 22–26, 2026
👥 For 8th to 12th Students

🎯 Careers | AI | Entrepreneurship | Leadership | Exploration

📞 Registration: +91 9744 143 737
🗓 5 Days | 4 Nights

Beyond Books. Beyond Classrooms.

#KeralaSummerCamp #GlobalLearning #CareerCompass #StudentGrowth #FutureReady Wayanad taken in Wayanad by @farseen_ali
9
5 months ago
Download
നാട്ടിലെപ്പെരുന്നാൾ ✨ taken in Kuttiady by @farseen_ali
7
6 months ago
Download
Tomorrow is the day!💙
#Oppam 
#xandyfamilymeet 
#xandylearning . by @farseen_ali
2
10 months ago
Download
മഞ്ഞുരുകി വസന്തത്തെ കാത്തിരിക്കുന്ന നീണ്ട പകലുകൾ! taken in Lærdal, Sognefjord, Norway by @farseen_ali
9
a year ago
Download
Things you see in Turkey! taken in Türkiye by @farseen_ali
3
2 years ago
Download
“ഈ ജോലി അനക്കുള്ളതാടാ, അന്നെ പണിക്കെടുത്തില്ലെങ്കിൽ നഷ്ടം ഡിപ്പാർട്ട്മെൻറിനാണ്” എന്ന് പറഞ്ഞ് ജാമിയ നാലാം നമ്പർ ഗേറ്റിനടുത്തെ കടയിൽ നിന്ന് അപേക്ഷാ രേഖകളൊക്കെ ഫോട്ടോസ്റ്റാറ്റെടുത്ത്,
കവറിലിട്ട് മടക്കി വെടിപ്പുള്ള കയ്യക്ഷരത്തിൽ അഡ്രസെഴുതി അവനയച്ച രജിസ്റ്റർഡ് പോസ്റ്റിൽ കിട്ടിയതാണെന്റെ ആദ്യത്തെ സർക്കാർ ജോലി. 

തൊഴിൽരാഹിത്യത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ മനം മടുത്തായിരുന്നു ഇടവേളക്ക് ശേഷം ഞാൻ ഡൽഹിക്ക് വീണ്ടും വണ്ടി കയറിയത്. ആയിടക്ക് ജോലി കിട്ടി ഡൽഹി വിട്ട മടപ്പള്ളിയുടെ ഗ്യാപ്പിൽ ഞാനങ്ങനെ അസറുവിന്റെ താൽക്കാലിക സഹമുറിയനായി. നൂർനഗറിലെ ഇരുണ്ട ഗല്ലിയിലൊന്നിലൂടെ നടന്ന്, പകൽ സമയങ്ങളിൽ പോലും ടോർച്ചടിച്ച് നോക്കേണ്ടത്ര ഇരുട്ടുള്ള ഗോവണിപ്പടിയിലൂടെ കയറിയെത്തുന്ന രണ്ട് മുറികളുള്ള കൊച്ചു ഫ്ലാറ്റ്. 

തറയിൽ തുർക്കിഷ് പരവതാനി വിരിച്ച,
ചുമരുകൾ കറുത്ത ലോകഭൂപടം പതിപ്പിച്ച, 
സ്കൈ സ്ക്രാപ്പറുകൾ പോലെ അടുക്കി വെച്ച പുസ്തകശേഖരമുള്ള, എൽ.ഇ.ഡി. ബൾബുകളും ചിത്രങ്ങൾ കൊണ്ടുമലങ്കരിച്ച ഒന്നാമത്തെ മുറി ഒഴിച്ച് നിർത്തിയാൽ ആ ഫ്ലാറ്റിലെങ്ങും പലവിധ സാധന-സാമഗ്രികളായിരുന്നു. ഫീൽഡ് വർക്കിനോ മറ്റോ പോയ PhD ഇക്കയുടെ സൈക്കിൾ, സംഘടനാ പ്രവർത്തനങ്ങൾക്കുള്ള സ്റ്റേഷനറികൾ, സൂക്ഷിക്കാനേൽപ്പിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി ആളുകൾ ആവശ്യാനുസരണം ആശ്രയിച്ച് പോന്ന സൗജന്യ ക്ലോക്ക് റൂം കൂടിയായിരുന്നു ആ ഫ്ലാറ്റ്.

ഒന്ന് വീതം മൂന്ന് നേരം എന്ന കണക്കിൽ ജോലിയപേക്ഷകൾ അയക്കുക എന്നതായിരുന്നു ആ ദിവസങ്ങളിൽ എന്റെ പ്രധാന ജോലി. അയച്ച മെയിലുകൾക്കൊന്നും മറുപടി ലഭിക്കാത്തതിനെ തുടർന്ന് CV പ്രിന്റെടുത്ത് ജംഗ്പുരയിലെ ഒരു NGO ഓഫീസിൽ ചെന്ന്, സെക്യൂരിറ്റിക്കാരന്റെ ഹിന്ദിയിലുള്ള ശകാരവും കേട്ട് തിരിച്ച് റൂമിലെത്തിയപ്പോൾ അവൻ തന്ന കോൺഫിഡൻസ് ആ പ്രോസസിൽ കുറച്ചൊന്നുമല്ല എന്നെ ആശ്വസിപ്പിച്ചത്. കുഞ്ഞുനേട്ടങ്ങളിലെന്ന പോലെ കുഞ്ഞുനോവുകളിലും പ്രതിസന്ധികളിലും അവൻ ഞങ്ങൾക്ക് കൂട്ടിരുന്നു. പി.ജി കാലത്തെ രണ്ട് വർഷം കാണാത്ത പലയിടങ്ങളിലും അവനെന്നെ കൊണ്ട് പോയി. പുസ്തകശാലകൾ, ശ്മശാനങ്ങൾ, ഗല്ലികൾ, ക്യാമ്പുകൾ- പുതിയ വഴികളിൽ വഴികാട്ടിയായി. (continued in comments) taken in New Delhi by @farseen_ali
40
2 years ago
Download
ബാബ സാഹബിന്റെ കൊളംബിയ സർവ്വകലാശാലയിൽ! 

ഒരു നൂറ്റാണ്ട്‌ മുമ്പ്‌ ഈ ലൈബ്രറിയിൽ എല്ലാ ദിവസവും ആദ്യമെത്തുകയും അവസാനം പോവുകയും ചെയ്തിരുന്നൊരു വിദ്യാർത്ഥിയുണ്ടായിരുന്നു.

ദളിതന്മാർക്ക്‌ കോളെജിലെന്ത്‌ കാര്യമെന്ന് ചോദിച്ച്‌ മുംബൈയിലെ കോളേജ്‌ അധ്യാപകനാൽ അപമാനിക്കപ്പെട്ട മിടുക്കനായ ആ വിദ്യാർത്ഥി,

സ്വപ്രയത്നത്താൽ  ബറോഡ സ്റ്റേറ്റ്‌ സ്കോളർഷിപ്പും നേടി കൊളംബിയയിലെത്തി, സാമൂഹ്യ- സാമ്പത്തിക-തത്വ-നരവംശ ശാസ്ത്രങ്ങൾ പഠിച്ച്‌, മാസ്റ്റേഴ്സും ഡോക്റ്ററേറ്റും കരസ്ഥമാക്കി,

ലണ്ടനിൽ പോയി നിയമം പഠിച്ച്‌ ബാരിസ്റ്ററായി, പിന്നെയുമൊരു പോസ്റ്റ്‌ ഡോക്റ്ററൽ ഡിഗ്രി നേടി, 

നാട്ടിലെത്തി അധ്യാപകനായി, സർക്കാരുദ്യോഗസ്ഥനായി, മാധ്യമപ്രവർത്തകനായി, രാഷ്ട്രീയക്കാരനായി,

ഇന്ത്യ പോലുള്ളൊരു സങ്കീർണ്ണമായ ഉപഭൂഖണ്ഡത്തിലെ പോസ്റ്റ്‌ കോളോണിയൽ ഭരണഘടന തയ്യാറാക്കുക എന്ന കടുപ്പമേറിയ ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിച്ച്‌ ലോകത്തെ വിസ്മയിപ്പിച്ച,

ഡോക്റ്റർ രമാബായി ഭീംറാവു അംബേദ്കർ💙

16 October, 2023 taken in Columbia University New York by @farseen_ali
7
3 years ago
Download
റേഷൻ പീട്യേലേക്കുള്ള പാത ! taken in Czech Repulic by @farseen_ali
0
3 years ago
Download
പ്രാഗിലെ ഓട്ടം 🍂

നവംബർ 2023 taken in Prague, Czech Republic by @farseen_ali
8
3 years ago
Download
Pulpit rock 🇳🇴 taken in Pulpit Rock Norway by @farseen_ali
1
3 years ago
Download
Was a bit nervous, but managed to present my paper at the Workshop on Migration and Health: Perspectives from South Asia held at the University of Washington.
12 October 2023 taken in University of Washington by @farseen_ali
30
3 years ago
Download
Norwegian Fjords 🇳🇴🏞 taken in Norway by @farseen_ali
2
3 years ago
Download
×

Download all media on this page

Photos Videos
back to up