Instagram story viewer> @gauthami.cs> Posts
3.9K
followers
441
following
"കുഞ്ഞി🦋"
BCom Graduate 🎓
SMA WARRIOR😎💪🏻
Blessed with the Bests🪄🌷
Artist🖌️|Bibliophile📚|Writer✒️|Pianist🎹
POSTS STORIES REELS TAGGED
എത്ര നാളായി ഞാൻ ഇങ്ങനെ.....🥹
ജീവിതത്തിന്റെ ഏതോ ഒരു സമയത്ത് style നെ ക്കാൾ കൂടുതൽ comfort കൂടെകൂടിയ  അന്ന് തൊട്ട് ഡ്രെസ്സിങ്ങിന്റെയോ മേക്കപിന്റെയോ അടുത്തേക്ക് കണ്ണ് പോയിട്ടേയില്ല....ക്യാമ്പസ്സിൽ എത്തനിക്കും ഓണാഘോഷവും ആർട്സും ഒക്കെ അരങ്ങേറുമ്പോ, കൂട്ടുകാരൊക്കെ സാരിയിലും ധാവണിയിലും ഗൗണിലും തിളങ്ങുമ്പോ എന്നത്തേയും പോലെ ജീൻസിലും ടോപ്പിലും ചുറ്റപ്പെട്ട് ഞാൻ ഇങ്ങനെ ഇരിക്കാറുണ്ടായിരുന്നു. എങ്കിലും ഒരിക്കൽപോലും എനിക്കും ഇങ്ങനെ വരാനായെങ്കിൽ എന്ന പരിഭവമോ, ആഗ്രഹമോ തോന്നീട്ടുള്ളതായി ഞാൻ ഓർക്കുന്നു പോലും ഇല്ല...
ഞാൻ പോലും അറിയാതെ എന്റെ ഉള്ളിൽ എവിടെയോ കിടക്കുന്ന ആഗ്രഹത്തെ എന്നേക്കാൾ മുന്നേ തിരിച്ചറിഞ്ഞ് രണ്ട് മൂന്ന് ആഴ്ചയ്ക്ക് മുൻപ് ആണ് എന്റെ അഞ്ജനേം നീരജെം "നിനക്ക് ഒന്ന് മാറ്റിപിടിച്ചൂടെ,നമ്മടെ കാർണിവൽ ഒക്കെ വരുവല്ലേ" എന്ന ചോദ്യവുമായി എനിക്ക് മുന്നിൽ എത്തുന്നത്.കേട്ടപാടെ നിരസിച്ചെങ്കിലും അവർക്ക് മുന്നിൽ എനിക്കൊരു യെസ് പറയേണ്ടി വന്നു.പിന്നീട് ടെക്സ്റ്റൈൽ ഷോപ്പിൽ നിൽക്കുമ്പോൾ പോലും ഞാൻ ഇതിന് മുടക്കം പറഞ്ഞപ്പോ "അഹ് ശെരി നിർത്തിയേക്കാം,ആരും തുണി വാങ്ങുന്നില്ല കാർണിവലിനു പോവുന്നും ഇല്ല" എന്നുള്ള ആഞ്ജനേടെ ആ മറുപടി ഇന്നത്തെ ഈ ദിവസത്തിൽ കൊണ്ടെത്തിച്ചു.ഇന്ന് രാവിലെ ഈ ഡ്രസ്സ്‌ ഇടുന്നത് വരെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു "
'എന്റെ അഞ്ജനയ്ക്കും നീരജയ്ക്കും വേണ്ടി'... ഇന്ന് രാവിലെ പുതിയ ഡ്രസ്സ്‌ ഒക്കെയിട്ട് കണ്ണാടിയിൽ നോക്കിയപ്പോ അറിയാതെ കണ്ണ് നിറഞ്ഞ് ഞാൻ എന്നോട് തന്നെ പറഞ്ഞു 'എത്ര നാളായി ഞാൻ ഇങ്ങനെ'....കവിളിലൂടെ ഒലിച്ചിറങ്ങിയ ഓരോ കണ്ണീരും എന്നെ ബോധ്യപ്പെടുത്തി ഇത് എന്റെ കൂട്ടുകാർക്ക് വേണ്ടി മാത്രമായായിരുന്നില്ല അവർ എനിക്ക് വേണ്ടി നൽകിയ അതെ ഇത് 'എനിക്ക്' വേണ്ടിയുള്ളതായിരുന്നു....
അസ്വസ്ഥതകൾ അത്രയും മത്സരിച്ച് നിന്ന് എന്നെ തളർത്തിയപ്പോഴും, ഒട്ടും പ്രതീക്ഷിക്കാതെ എന്നെ ഇങ്ങനെ കണ്ടപ്പോഴുള്ള പ്രീയപ്പെട്ടവരുടെ മുഖത്തുണ്ടായ ഭാവവ്യത്യാസങ്ങളും കൗതുകവും ആസ്വദിക്കെ എനിക്ക് ആ വേദനകൾ ശരീരത്തെ ഏൽക്കുന്നതായി തോന്നിയതെ ഇല്ല....ഈ ദിനം എന്നും ഹൃദയത്തിൽ ഉണ്ടാവും📌❤️
.
.
.
@_.a_njan_a___ 
@___a.c_h.u____ 
.
.
.
.
.
#msmc🍃 by @gauthami.cs
179
2 years ago
Download
Being Gauthami's Sree is definitely not easy...🤍

​Sree,
I have never met a friend, a person, or a human being like You—someone who gives hundred percentage every single day, in every situation, to everyone, completely selflessly.You never failed to make me feel happy, safe, and peaceful, even when you aren't doing fine yourself.

​I still remember when you had a mountain of pending assignments, yet you told me, "kykk orupad strainavum, ni assignment ezhuthanda di... njan nintem koodezhuthikkolam"🥹. Even when you were starving, you fed me first with your own hands. I can still feel the taste of those yummy 'chorurula' on my tongue😋 and now I'm realizing that, the taste of those 'chorurula' can never be bought with currency or found in any five-star hotel—the secret ingredient has always been your pure love❤️

​I remember during those tough problem paper classes, you helped me copy everything from the blackboard into my notebook while your own page stayed blank🥹.Whenever my migraine hit, within seconds you would appear with your 'Tiger Balm' and give me the most comforting, peaceful head massage in the world💆🏻‍♀️❣️.if I ever told you I was going to be absent tomorrow, your predictable reply was always, "enna njanum pokunnilla😂" you weren't even ready to attend class without me!🥹

​After my surgery, you stood by me like the very spine of my life, reassuring me, "ninakk pattumeda, ni try cheyyu, njan koodond".I still remember the first day we met and your words "onnum kondum pedikkanda tto, njan koode kanum". From that moment until now, you promised you would always be with me—and to this very day, you have never broken that promise.

​Sree, you are my best friend, my sister, my love, my mother,my doctor,my teacher, and so much more. Happy Birthday! 
I love you so much di.! 🥹❤️ by @gauthami.cs
27
3 months ago
Download
I don't know what to write….Thank you @pinarayivijayan sir for the priceless smile you gave me after receiving my frame.Thank you to d all ministers of kerala  for spending time with me despite their busy schedule❤️✨ by @gauthami.cs
174
3 years ago
Download
"For years, she existed 'only' in my imagination. Today, I finally got to see her❤️"
Not a different me… just another version of a dream I’ve carried 'only' in my heart😇
I just wanted to see my 80s version because of the trend. But the result literally made my heart pause for a moment🥹❤️
Yeah, AI may not have emotions like humans do, but sometimes, it can create something that touches the deepest parts of human emotions🥹✨
.
.
.
.
#blessedwiththebests by @gauthami.cs
100
a month ago
Download
എപ്പോഴെങ്കിലുമൊരിക്കൽ എനിക്ക് വേണ്ടി ഞാൻ എന്ത് ചെയ്‌തുവെന്നൊരു ചോദ്യം എന്റെ മനസാക്ഷിയെന്നോട് ചോദിച്ചാൽ, ഞാൻ പറയും 'കനലുപോലെ കഠിനമായിരുന്നിട്ടും ചിരിച്ചുകൊണ്ട് ഇതേപോലെ ഞാൻ ജീവിച്ചിരുന്നു'വെന്ന്🍃
.
.
.
📸@juman_ansari_ by @gauthami.cs
79
2 months ago
Download
എന്റെ എഴുത്തുകാരി..❤️
@aswathysreekanth 
.
.
📸@juman_ansari_ by @gauthami.cs
46
3 months ago
Download
വായന എന്റെ ജീവിതത്തിൽ വന്നതിൽ പിന്നെ ഒരുപാട് പുസ്തകങ്ങൾ എന്റെ കൈകളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും അതിൽ ചിലത് മാത്രമേ എന്റെ മനസ്സിലൂടെയും കടന്നുപോയിട്ടുള്ളൂ. അതേപോലെ അതിലും ചിലത് മാത്രമേ എന്റെ മനസ്സിൽ താങ്ങിനിന്നിട്ടുള്ളൂ.
വായിച്ചത് വെച്ച് ഇതുവരെയുള്ള എല്ലാ പുസ്തകങ്ങളും വായനയ്ക്ക് ശേഷമാണ് എന്റെ ഹൃദയത്തോട് ഞാൻ ചേർത്ത് ഞാൻ വെച്ചിട്ടുള്ളത്.എന്നാൽ, എന്റെ ജീവിതത്തിൽ ആദ്യമായാണ് തുടക്കം മുതൽക്കേ ഹൃദയത്തോട് ചേർത്തുവെച്ചുകൊണ്ടൊരു പുസ്തകം ഞാൻ വായിക്കുന്നത്.
ആ പുസ്തകം എനിക്കിത്രമേൽ ചേർത്തുവെയ്ക്കാൻ  പുസ്തകത്തിലെ അക്ഷരങ്ങളെയോ കവർ ചിത്രത്തിലെ നിറങ്ങളെക്കാൾ കാരണം ആയത് അതിന്റെ എഴുത്തുകാരൻ ആണ്.അതെ,'എന്റെ കുട്ടേട്ടൻ'.
(▶️Comment box) by @gauthami.cs
11
3 months ago
Download
എന്നെയും എന്റെ സ്വപ്നങ്ങളേയും എന്നേക്കാൾ ഭംഗിയായി ഭദ്രമായി ചേർത്തുവെയ്ക്കുന്നവളേ,

 കുഞ്ഞ് കുഞ്ഞ് സമ്മാനങ്ങളുമായി വീണ്ടും വരിക -ആ സമ്മാനങ്ങളെ പിന്നിലാക്കി കൊണ്ടുള്ള നിന്റെ കള്ള ചിരിയും തുടർഭാവങ്ങളും എനിക്കത്രമേൽ ഇഷ്ട്ടമാണ്.

പഠിക്കാതെ മടിപിടിച്ചിരിക്കുമ്പോൾ വഴക്ക് പറയുക, ട്രാക്കിൽ നിന്നും ഞാൻ തെന്നിമാറിയാൽ വന്ന് ചെവിക്കുപിടിക്കുക - നിന്നോളം ഭംഗിയോടെ എന്നെയാരും ശാസിച്ചിട്ടില്ല.

വിശക്കുമ്പോളൊക്കെ ഭക്ഷണം വാങ്ങി തരിക-നീ നൽകിയതിനോളം രുചി ഞാൻ എവിടെ നിന്നും അനുഭവിച്ചിട്ടില്ല.

ആവിശ്യത്തിനും അനാവശ്യത്തിനും എന്നെ പ്രോത്സാഹിപ്പിക്കുക. ഞാൻ ചെയ്യുന്നത് വിജയിച്ചാലും ഇല്ലെങ്കിലും ഒരേ പോലെ നിന്നോളം ഭംഗിയായി എന്നെയാരും ചേർത്ത് പിടിച്ചിട്ടില്ല.....

എന്നെയും നിന്നെയും ഭദ്രമായി തന്നെ എന്നും വെയ്ക്കുക.....❤️ taken in MSM College kayamkulam by @gauthami.cs
20
3 months ago
Download
You are a truly special gem in my life❤️Even through the darkest times, you strongly stuck by me, loving and caring for me even before we became the friends we are now🥹....More than just a good friend, you are such a wonderful human being... You deserve all the good things in this world😘....I wish you a beautiful year ahead, as beautiful as you are....✨🎉
Heartfelt Birthday wishes di deviiii😘 by @gauthami.cs
31
3 months ago
Download
​"ചില ചിരികൾക്ക് വാക്കുകളേക്കാൾ ഭംഗിയുണ്ട്... ഒപ്പം ഈ സൗഹൃദത്തിനും! ❤️"

പ്രിയപ്പെട്ട ഗൗതമിക്ക് ❤‍🩹

ചില unexpected friendship will be the best എന്ന് കേട്ടിട്ടുണ്ടേലും you are beyond it 💯. നീ വരച്ച ഈ ചിത്രം കണ്ടപ്പോ എന്റെ മനസുനിറഞ്ഞു❤‍🩹 . I just experienced a​ new feeling of joyness🥹🤍 . എന്നും ഹൃദയത്തോടു ചേർത്തുപിടിച്ചു വെക്കാൻ ഇതുപോലെയൊരു സമ്മാനം തന്നതിന്ന് സ്നേഹംമാത്രം💯🫂❤️ .
Prethikshikkathe kittunna sammanangal eppozhum vilimathikkan akkathe ann. Ur effort melting my heart❤. by @gauthami.cs
21
4 months ago
Download
എന്റെ സ്വന്തം കുഞ്ഞനിയത്തിക്ക്,

 തൊട്ട് താഴെയുള്ള ജൂനിയറിനെ ഇത്രയേറെ കരുതലോടെയും വാത്സല്യത്തോടെയും കൊണ്ട് നടക്കുന്നതെന്തിനാണെന്ന ചോദ്യം പലപ്പോഴും എന്നിലേക്ക് ഉയർന്നുവന്നിട്ടുണ്ട്.സത്യം പറഞ്ഞാൽ ആദ്യമൊക്കെ ഞാനീ കാണിക്കുന്ന വാത്സല്യം ഇത്തിരി ഓവർ അല്ലെയെന്നുള്ള സംശയം എനിക്കും തോന്നീട്ടുണ്ട്...ഒരുപക്ഷെ നിനക്കും തോന്നീട്ടുണ്ടാവും.

 2024 ഫെബ്രുവരി 26നാണ് ഒന്നാം സെമെസ്റ്റർ പരീക്ഷ പൂർത്തിയാക്കി ഡിപ്പാർട്മെന്റിൽ ലീവ് അപ്ലിക്കേഷനും കൊടുത്ത് തിരിച്ചിനി ഇങ്ങോട്ടേക്കുണ്ടോ ഇല്ലയോ എന്ന് കൃത്യമായി ഉറപ്പില്ലാതെ ഞാൻ കോളേജിൽ നിന്ന് മടങ്ങുന്നത്.സംഭവബഹുലമായ ഒരു ശാസ്ത്രക്രിയയും അതിനെ തുടർന്നുള്ള ചികിത്സയുമൊക്കെയായി ദിവസങ്ങൾ പെട്ടെന്ന് കഴിഞ്ഞുപൊകാവേയാണ് എഴുതിയിട്ട് പോയ ഒന്നാം സെമെസ്റ്റർ പരീക്ഷയുടെ റിസൾട്ട്‌ വന്നത്.റിസൾട്ടിൽ സന്തോഷമിണ്ടായെങ്കിലും അധികം വൈകാതെ രണ്ടാം സെമസ്റ്റർ പരീക്ഷയുടെ തീയതി യൂണിവേഴ്സിറ്റി പുറത്തുവിട്ടത് അത്ര സന്തോഷമുണ്ടാക്കിയില്ല.വീട്ടുകാർക്ക് കൂട്ടുകാർക്കും എന്തിനേറെ എനിക്ക് തന്നെ 'എന്ത് ചെയ്യും' എന്നുള്ള ഒരു വലിയ ചോദ്യചിഹ്നമായിരുന്നു ഉള്ളുനിറയെ.സർജറി കഴിഞ്ഞ് ഒരു മാസം പോലും തികഞ്ഞില്ലായിരുന്നു അന്ന്. അതുകൊണ്ടുതന്നെ ആരോഗ്യത്തിന് മുൻഗണന കൊടുത്ത് ഈ പരീക്ഷയെ തൽക്കാലം നീക്കിവെച്ച്, പിന്നീട് എഴുതാം എന്നായിരുന്നു എന്റെ തീരുമാനം.പണ്ട് മുതൽക്കെ ഞാൻ പറയുന്നതിനോട് അച്ഛനും അമ്മയും യോജിക്കാറുള്ളതുകൊണ്ട് എന്റെ അന്നത്തെ തീരുമാനത്തെയും അവർ അനുകൂലിച്ചു.എന്നാൽ കോളേജിൽ എന്റെ ഏറ്റവും വലിയ കരുത്തായ ഷഫീന മിസ്സ്‌ എന്റെ ആ തീരുമാനത്തിനെതിരായി ശക്തമായി നിലകൊണ്ടു.മിസ്സിന്റെ സ്നേഹത്തിൽ പൊതിഞ്ഞ ഭീഷണിയ്ക്ക് മുന്നിൽ സ്ക്രൈബ് എന്നൊരു തീരുമാനവുമായി എനിക്ക് മുന്നോട്ട് പോകേണ്ടി വന്നു.

 പറ്റുന്ന കാലമത്രയും പറ്റുന്ന കാര്യങ്ങൾ ഒക്കെ തനിയെ ചെയ്യണം എന്ന അതീവ വാശി എനിക്കുള്ളത് കൊണ്ടുതന്നെ സ്ക്രൈബ് എന്നുള്ളത് അന്നല്ല പണ്ടേ എനിക്ക് ഉൾക്കൊള്ളാൻ ആവുന്ന ഒന്നായിരുന്നല്ല.  സർജറിക്ക് ശേഷം നട്ടെല്ലൊക്കെ  നിവർന്ന് ഇരുന്ന് കോളേജിലേക്ക് പോകുന്നത് ഒരു സിനിമാ സ്റ്റൈൽ എൻട്രി പോലെ ആയിരുന്നു എന്റെ മനസ്സിലെങ്കിലും, അതിന്റെയൊക്കെ വിപരീതമായി ഒരു നൂറായിരം സംശയങ്ങളോടെയും വ്യാകുലകളോടെയും കൃത്യം 2025 സെപ്പറ്റംബർ 2 തീയതി ഞാൻ കോളേജിലേക്ക് തിരിച്ചു വന്നു.

 എന്റെ ജൂനിയേഴ്സിന്റെ ഒക്കെ അഡ്മിഷൻ കഴിഞ്ഞ സമയമായിരുന്നു അത്.അതിനാൽ തന്നെ കോളേജ് എനിക്ക് ചെറുതായി അപരിചിതമായ പോലെയാണ് തോന്നിയത്.
(⏭️comment box) by @gauthami.cs
28
4 months ago
Download
No matter where life takes us, no matter how far apart we are,I promise u I will always be your sister,the one who waits to hear that special call: "edi..Gauthamiyehhhh!...." 🥹❤️
Happyeee Birthday Sulfiyeeeee😘 by @gauthami.cs
21
4 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up