Instagram story viewer> @gauthami.cs> Tagged
POSTS STORIES REELS TAGGED
​"ചില ചിരികൾക്ക് വാക്കുകളേക്കാൾ ഭംഗിയുണ്ട്... ഒപ്പം ഈ സൗഹൃദത്തിനും! ❤️"

പ്രിയപ്പെട്ട ഗൗതമിക്ക് ❤‍🩹

ചില unexpected friendship will be the best എന്ന് കേട്ടിട്ടുണ്ടേലും you are beyond it 💯. നീ വരച്ച ഈ ചിത്രം കണ്ടപ്പോ എന്റെ മനസുനിറഞ്ഞു❤‍🩹 . I just experienced a​ new feeling of joyness🥹🤍 . എന്നും ഹൃദയത്തോടു ചേർത്തുപിടിച്ചു വെക്കാൻ ഇതുപോലെയൊരു സമ്മാനം തന്നതിന്ന് സ്നേഹംമാത്രം💯🫂❤️ .
Prethikshikkathe kittunna sammanangal eppozhum vilimathikkan akkathe ann. Ur effort melting my heart❤.
21
108
For Inagurations and enquiries please contact @gauthami.cs 😂😂

#friendship #instagram #comedy #gang #trendingreels
30
ഒരു സംഘടനയുടെ അമരക്കാരായി ഒരിക്കലും വിട്ടുപോകാത്ത ശക്തിയോടെ ഇരു കൈകളും കൊണ്ട് നമ്മുടെ കലാലയ മുറ്റത്ത് തൂവെള്ളക്കൊടി പാറിച്ചപ്പോൾ നമ്മൾ ഇരുവരും അറിഞ്ഞില്ല ഒരിക്കലും അറ്റുപോകാത്ത വിധം നമ്മുടെ സൗഹൃദവും അത് ശക്തിയോടെ നമ്മളിലേക്ക് പടരുന്നുവെന്ന്. സ്നേഹമോഹന വാക്കുകൾക്കും വാഗ്ദാനങ്ങൾക്കുമതീതമായി ഒരുമിച്ച് ചിരിച്ചും, കരഞ്ഞും പട്ടിണി കിടന്നും,വ്യാകുലപ്പെട്ടും കലഹിച്ചും സ്നേഹത്തിന്റെ മറ്റൊരു ഭാഷ നമ്മൾ നെയ്തെടുത്തു. നിനക്ക് ഞാനും എനിക്ക് നീയും ഉണ്ടെന്നുള്ളതിനപ്പുറം മറ്റൊരു ധൈര്യവും ഇന്നെനിക്കീഭൂമിയിലില്ല.ജീവിതത്തിന്റെ കുത്തൊഴുക്കിൽ നമ്മൾ ഇരുവഴിക്ക് ആയാലും രണ്ടു ധ്രുവങ്ങളിൽ ഇരുന്നാകിലും നമുക്ക് നമ്മളായിരിക്കുവാൻ എന്നും കഴിയട്ടെ.
50
special thnks to @_akhila_aa___😌💋(for the photo)

#Instagram 
#photo
#instagood 
#fypppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
78
If there is an art of Sacrifice..
That is Politics❤️
47
🤍✨
.
.
.
.
.
.
.
.
.
.
#pic 
#happy 
#picoftheday📷 
#home 
#instagram 
@the.sreedev
109
57
ഒരു e-summit attend ചെയ്യാൻ IIT Bombay വരെ വന്നതാ.... ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ തുടങ്ങിയപ്പോ തൊട്ട് തുടങ്ങിയ അലച്ചിലാ അവസാനം തിരിച്ചു വരുന്ന സമയത്ത് ട്രെയിൻ delay യിലാ അവസാനം നിന്നത്.5 ദിവസം ആയിരുന്ന മുംബൈ ജീവിതം അങ്ങനെ 6 ദിവസത്തേക്ക് നീണ്ടു. നല്ല ചില മനുഷ്യരെ കാണാനും അടുക്കാനും സാധിച്ചു. ഇലക്ഷന് വോട്ട് ചെയ്യേണ്ട കാരണം കൊണ്ട് മാത്രം ഫ്ലൈറ്റ് ബുക്ക്‌ ചെയ്തിട്ട് indigo പ്രതിസന്ധി നേരിട്ട് അനുഭവിക്കാൻ അവസരം ലഭിച്ചത് തൊട്ട് ഒട്ടനവധി പുതിയ കാര്യങ്ങൾ പഠിച്ചു. Danish ഭയ്യാ, ഡോർമ്മിറ്ററി മാനേജർ രാഹുൽ ഭയ്യാ പിന്നെ പ്രദീപ്‌ സാർ.. ഇവരെ അത്ര പെട്ടെന്ന് മറക്കില്ല. Thank you for everything.
116
back to up