Instagram story viewer> @guide_adn> Posts
10.8K
followers
77
following
The ALCHEMYSTIC | Spiritual Wellness Coach | Mentor | Author
POSTS STORIES REELS TAGGED
Let the fragrance of love reunite the fragments of light.

വെളിച്ചത്തിന്റെ കണികകളെ സ്നേഹത്തിന്റെ സുഗന്ധം കൂട്ടിച്ചേർക്കട്ടെ 

Guided Love 💚 by @guide_adn
54
4 months ago
Download
ഒരു relationship ൽ ഏതൊരാളും ആഗ്രഹിക്കുന്നത് freedom ആണ്.✨ But മിക്ക relationships ലും അറിഞ്ഞും അറിയാതെയും പലർക്കും നഷ്ടമാകുന്നതും freedom ആണ്🤷🏻‍♂️

അത് നഷ്ടപ്പെടുന്നതോടെ ഒരു relationship ൻ്റെ soul ആണ് ഇല്ലാതാകുന്നത്.🙌 കാരണം freedom ഉള്ളിടത്തെ വളർച്ചയുണ്ടാകൂ. Personal growth ഇല്ലാതെ ഒരിക്കലും relationship grow ചെയ്യില്ല. അവിടെ സ്വാഭാവികമായും conflict ഉണ്ടാകും😕✨

അതുകൊണ്ട് നമ്മുടെ relationships എപ്പോഴും atttachment നപ്പുറത്ത് connectedness ആണ് maintain ചെയ്യുന്നത് എന്നു ഉറപ്പ് വരുത്തണം🤍😇

🛑 The content shared in this video is based on personal experience, reflections, and understanding of the speaker. It is not intended as psychological, medical, or clinical advice 🛑 by @guide_adn
52
a year ago
Download
എപ്പോഴെങ്കിലും ഗുരുവിലേക്ക് നോക്കിയിട്ടുണ്ടോ? ഗുരുമുഖത്തേക്ക് നോക്കിയിട്ടുണ്ടോ?

ഗുരുവിലേക്ക് നിങ്ങളുടെ നോട്ടവും തേട്ടവും തിരിക്കുമ്പോൾ ഇതുവരെ തുറക്കപ്പെടാത്ത ഒരു വേദം നിങ്ങൾ തുറക്കും. ഇതുവരെ അറിയാത്ത ഒരു ഗുരുവിനെ നിങ്ങൾ അറിയും. ഇതുവരെ ഗുരു പരിചയപ്പെടുത്തിയതായി മനസ്സിലാക്കിയ കാര്യങ്ങളെ നിങ്ങൾ യഥാർത്ഥത്തിൽ പരിചയപ്പെടാൻ തുടങ്ങും.

ഗുരു-വെളിച്ചമാണ് വേണ്ടത്, ഗുരു-സാന്നിധ്യമല്ല. ഗുരു-വെളിച്ചം ലഭിച്ചവർ എല്ലായിടത്തും ഗുരു-സാന്നിധ്യം അറിയും 

Because Guide’s light is not for a single community, but for the whole humanity.

~ഹാദി by @guide_adn
79
2 years ago
Download
You have a message from Guide ADN⚜️💌 by @guide_adn
2
18 days ago
Download
A heartfelt thank you to @guide_adn ❤️ for sharing such an insightful and transformative session on Spiritual Intelligence at Uniqueness Fest 7.0, conducted by @majid_uniqueness

Your wisdom, perspectives, and powerful insights helped us look beyond IQ and EQ—to understand the deeper dimensions of self-awareness, purpose, inner peace, and meaningful living. ✨

Thank you for inspiring us to connect with our inner selves and lead our lives with greater clarity and consciousness.

Grateful for your presence, wisdom, and valuable contribution to Uniqueness Fest 7.0. ❤️

#alhamdulillah #uniquenessfest7.0 #thankyou #gratitude taken in Kerala, India by @guide_adn
38
2 months ago
Download
Feedbacks of Uniqueness Fest 7.0 by @majid_uniqueness 🙌 Thank you so much @muthiulhak_faizy ❤️ @guide_adn 🫂 #alhamdulillah #SpiritualIntelligence 
Join our Uniqueness Fest 8.0 on September 6 from TIARA Hotel, Calicut.
Connect us at 9074883433 to join

Link in bio taken in Calicut, India by @guide_adn
9
2 months ago
Download
Alhamdu Lillah ❤️ Uniqueness Fest 7.0 happened..🪄

Every Fest begins with a hope—to touch hearts and create moments worth remembering. And once again, countless little efforts came together to make it happen.

More than just a program, it was a moment to pause, look within, reconnect with our Creator, and discover the deeper meaning of life through Spiritual Intelligence. 🤍

Forever grateful to the Creator and to everyone who made this journey possible...✨
@muthiulhak_faizy @guide_adn @majid_uniqueness

#uniquenessfest7 #alhamdulillah taken in Calicut, India by @guide_adn
60
2 months ago
Download
Spiritual ആയ ആളുകളുടെ പ്രത്യേകത ❤️ അങ്ങനെ തോന്നിയിട്ടുണ്ടോ? taken in Calicut, India by @guide_adn
117
3 months ago
Download
പടച്ചവൻ സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ മനുഷ്യന്മാരുടെ മനസ്സിലൂടെ സൃഷ്ടിക്കുന്നു 💯❤️😊 taken in Calicut, India by @guide_adn
18
3 months ago
Download
ആത്മാവിനെ തൊട്ടറിയാം, റബ്ബിലേക്ക് അടുത്തറിയാം...

​ശ്രദ്ധിക്കുക: ഇതൊരു സാധാരണ നിസ്കാരത്തിന്റെ ക്ലാസ്സല്ല!
​മറിച്ച്, നമ്മുടെ ബോധതലത്തെ ഉയർന്ന ഒരു തലത്തിലേക്ക് (Higher Dimension) ഉയർത്തി, റബ്ബുമായി ആഴത്തിൽ കണക്ട് ചെയ്യാനും, ആ ആത്മീയ ഉണർവിലൂടെ നമ്മുടെ ജീവിതത്തിലെ എല്ലാ തലങ്ങളിലേക്കും വലിയ മാറ്റങ്ങൾ കൊണ്ടുവരാനും നിങ്ങളെ സഹായിക്കുന്ന പ്രത്യേക ക്ലാസ്സാണിത്.

​ജീവിതത്തിൽ ജയിക്കാൻ അറിവും (IQ) മനസ്സിന്റെ നിയന്ത്രണവും (EQ) മാത്രം പോരാ; റബ്ബിലേക്കുള്ള വഴിയും ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യവും കാണിച്ചുതരുന്ന ആത്മീയ ബുദ്ധി (Spiritual Intelligence - SQ) കൂടിയേ തീരൂ.
​ഈ ക്ലാസ്സിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്:

​• നിങ്ങളുടെ ബോധതലത്തിൽ (Consciousness) വലിയൊരു വികാസവും മാറ്റവും.
• അല്ലാഹുവുമായി ഉള്ളിൽ തൊട്ടറിയുന്ന ആഴത്തിലുള്ള ആത്മബന്ധം.
• ആത്മീയതയിലൂടെ ജീവിതത്തിലെ എല്ലാ മേഖലകളെയും കൂടുതൽ വ്യക്തതയോടെ കാണാനുള്ള പ്രാപ്തി. taken in Calicut, India by @guide_adn
23
3 months ago
Download
taken in Calicut, India by @guide_adn
21
3 months ago
Download
Unlock Your Higher Self. നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം (Real Purpose) എന്താണ്?കേവലം IQ കൊണ്ടോ EQ കൊണ്ടോ മാത്രം അത് കണ്ടെത്താൻ കഴിയില്ല. ജീവിതത്തിന്റെ റിയൽ പർപ്പസിലേക്ക് എത്താനും, നമ്മെ മെച്ചപ്പെടുത്താനും, നമ്മെ പടച്ച റബ്ബുമായി ആഴത്തിൽ കണക്ട് ചെയ്യാനും അവിടെ Spiritual Intelligence അത്യാവശ്യമാണ്. സ്വയം തിരിച്ചറിഞ്ഞ് റബ്ബുമായി ഒരു ആത്മീയ ബന്ധം കൈവരിച്ച്, ജീവിതത്തിൽ പോസിറ്റീവ് ആയിട്ടുള്ള ഒരു കാഴ്ചപ്പാടോടു കൂടി നമ്മുടെ ജീവിതം മാറണമെങ്കിൽ, നമ്മൾക്കുള്ളിലെ ബോധമനസ്സിന് ഒരു എക്സ്പാൻഷൻ സംഭവിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട്, നിങ്ങളുടെ ആന്തരികമായ ഉന്നതിയിലേക്ക് ഉയരാൻ ഈ പ്രോഗ്രാം നിങ്ങളെ സഹായിച്ചേക്കാം! ✨🎯 UNIQUENESS FEST 7.0.

ബുദ്ധിക്കപ്പുറം… അറിവിനപ്പുറം…
ഹൃദയത്തിലെ പ്രകാശത്തെ തിരിച്ചറിയാനുള്ള ഒരു ആത്മീയ യാത്ര. 🌙

നിങ്ങളുടെ ഉള്ളിലെ കഴിവുകളെയും സൃഷ്ടിപരതയെയും ഉണർത്താൻ…

🌿 Uniqueness Fest 7.0
Awaken Your Inner Light

📅 9th August 2026 | Sunday
📍 TIARA Hotel, Calicut

Speakers @muthiulhak_faizy @guide_adn @hafsal_majid 

*Visit Our Website for more Details* https://majiduniquen taken in Calicut, India by @guide_adn
78
3 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up