Instagram story viewer> @guide_adn> Tagged
POSTS STORIES REELS TAGGED
ഒരാൾക്കുള്ളിലെ വെളിച്ചം ഉണരാൻ നമ്മൾ ഏത് രീതിയിൽ നോക്കണം🤔

Guided Code Trainers Program Batch 16 ലെ ഈ part ൽ Dr. Adnan Hadi വിവരിക്കുന്നത്, ഒരു Coach എന്ന നിലയിൽ നമ്മുടെ നോട്ടം എങ്ങനെ ക്രമീകരിക്കണം എന്നതിനെക്കുറിച്ചാണ്🙌✨ 

പലപ്പോഴും ഒരു Coach എന്ന നിലയിൽ നമുക്ക് മുന്നിൽ വരുന്നവരെയൊക്കെ അവരുടെ goals ലേക്ക് എത്തിക്കാനുള്ള വ്യഗ്രത ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഇവിടെ പറയുന്നത്, ഒരാൾ ഏത് അവസ്ഥയിലാണോ വരുന്നത് ആ അവസ്ഥയിൽ നിന്ന് കൊണ്ട് തന്നെ അയാളിലെ വെളിച്ചം ഉണർത്താൻ പറ്റുന്ന പാകത്തിൽ, ഒരു Coach ൻ്റെ നോട്ടം elevate ചെയ്യണമെന്നാണ്😇🔥

💎GUIDED CODE TRAINERS PROGRAM💎

🎯 Dr. Adnan Hadi യുടെ direct guidance ൽ ഒരു Mind Coach ആയി മാറാം. 

🎯 Cutting-edge life transformational technology യിൽ mastery നേടാം.

🎯 200+ Mind Coaches അടങ്ങുന്ന ഒരു vibrant hub ൻ്റെ ഭാഗമാകാം.

🎯 നിങ്ങൾ dream ചെയ്യുന്ന രീതിയിലുള്ള quality lifestyle and career build ചെയ്യാം.

Become a Guided Mind Coach now🤝⚡
14
When the heart is quiet, a voice like this feels like remembrance. 🤍
Qaseedha Burdha ﷺ
#guide_adn
55
Ruminate… 🤍
ഇത് വെറുമൊരു Spiritual Retreat അല്ല… നാല് ദിവസത്തെ ഒരു യാത്രയാണ് നമ്മുടെ സ്വന്തം ആത്മാവിനൊപ്പം.

പുറത്തെ തിരക്കുകളിൽ നിന്ന്
കുറച്ചു നേരം മാറി നിന്ന്,
നമ്മുടെ ഉള്ളിലേക്ക് തന്നെ
തിരിഞ്ഞുനോക്കാനുള്ള ഒരു യാത്ര. മനസ്സിൻ്റെ ശബ്ദങ്ങൾക്കപ്പുറം
നമ്മുടെ ആത്മാവിനെ കേൾക്കാൻ, നമ്മളെ തന്നെ കുറച്ചു കൂടി അറിയാൻ…

അതിലുപരി
സ്നേഹത്തിലാവാൻ, സ്നേഹത്തിൽ ലയിക്കാൻ...

വെറുതെ കേൾക്കാനുള്ളതല്ല…
വായിച്ചറിയാനുള്ളതുമല്ല... അനുഭവിച്ചറിയാനുള്ളതാണ്. അതുകൊണ്ടാണല്ലോ
ഗുരുവിന് അടുത്തിരിക്കുമ്പോൾ
എന്താണ് സംഭവിക്കുന്നതെന്ന്
പലപ്പോഴും തന്നെ വാക്കുകളാക്കാൻ കഴിയാത്തത്…

ഒന്നും പറയേണ്ടതില്ല.
ഒന്നും ചെയ്യേണ്ടതില്ല.
വെറുതെ അടുത്തിരുന്നാൽ മതി... ഉള്ളിലെ തിരക്കുകൾ പതുക്കെ ഒഴിഞ്ഞുപോകും. മനസ്സ് ശാന്തമാകും… “ഞാൻ” എന്ന തോന്നൽ പോലും കുറച്ചു നേരത്തേക്ക് വളരെ ചെറുതാകും. പിന്നെ അവിടെ
വലിയൊരു നിശ്ശബ്ദത മാത്രം…

Read the rest in the comments. 🤍✨
30
സൃഷ്ടാവിൻ്റെ പരിപാലകൻ/nurturer trait നെ യാണ് ഇവിടെ Guide ADN ആഴത്തിൽ explore ചെയ്യുന്നത്.✨ വരികളിൽ ലയിച്ചിരിക്കുന്ന ആ അവസ്ഥയിൽ ഒരു രക്ഷിതാവിനെ തേടുന്ന നമുക്കുള്ളിലെ കുട്ടിയെ ഉണർത്തിയുള്ള ഏറ്റവും inncocent ആയൊരു journey; അതാണ് Rumi Night ലെ ഈ segment ൽ സംഭവിച്ചത്🤍💫

ഇത്തരത്തിൽ നമ്മൾ creator നെ perceive ചെയ്തിട്ടുണ്ടോ എന്നുള്ളതാണ് ഏറ്റവും വലിയ ചോദ്യം.🤔 പലർക്കും ഒരു serious/rigid state ൽ അല്ലാതെ സൃഷ്ടാവിനെ feel ചെയ്യാൻ പറ്റാറില്ലാ എന്നതാണ് reality. ഇവിടെയാണ് ലയനത്തിൻ്റെ magic ലൂടെ നമ്മൾ നമ്മളിലേക്ക് മടങ്ങുന്നത്🪄😍

ആ മടക്കത്തിൽ നമ്മൾ കണ്ടെത്തുന്നത് നമ്മൾ മറന്നു പോയ, അറിയാതെ മറച്ചുവെച്ച ആ കുട്ടിയെയാണ്.🫂 ആ കുട്ടിയെ കണ്ടെത്തുന്ന നിമിഷം, സ്നേഹത്തിൻ്റെ ശരിയായ ഉറവിടത്തെ കൂടിയാണ് നമ്മൾ കണ്ടെത്തുന്നത്❤️🔮
14
A Presence Called Love 🤍 #guide_adn ✨
42
Ruminate 🍃💚
Day 3 - Batch 12 🌻✨

Song credits- @aneesnazz_official @_shameer_ali 🤍
34
RUMINATE 🍃
Day 1 | Batch 12 🤍

[ Rumi, nature, retreat, spiritual, Home]
#mindfulness #natureheals #retreat #art
40
One of my answered duas. 🤍✨

Having these two people, two of the most precious blessings I’ve ever prayed for, in one frame feels incredibly special to me. 🥹

One taught me how to find my way, and the other walks beside me on that journey. 

Ya Rabb, Alhamdulillah for bringing these two souls into my life. 🤲🏻💙Thank You for choosing me to know them, love them, and be loved by them. 🫶🏻

Some prayers don’t just get answered…
they become a beautiful part of our lives. 

Fdh:🦋
29
back to up