Instagram story viewer> @hshaaji> Posts
1.6K
followers
1958
following
COO @ Kochi Biennale Foundation
POSTS STORIES REELS TAGGED
**’ഇരിക്കപ്പൊറുതിയില്ലാത്തവന്റെ പുലമ്പലുകൾ’ പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു!**

മാൻകൈൻഡ് ലിറ്ററേച്ചർ പ്രസിദ്ധീകരിക്കുന്ന ഈ കവിതാസമാഹാരം ഇപ്പോൾ 10% ഡിസ്കൗണ്ടോടെ (₹135) പ്രീ-ബുക്ക് ചെയ്യാം.

👉 **ബുക്ക് ചെയ്യാൻ:** പ്രൊഫൈൽ ബയോയിലെ ലിങ്ക് സന്ദർശിക്കുക, അല്ലെങ്കിൽ പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്യുക.

📌 **ശ്രദ്ധിക്കുക:**
പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനത്തിന് ശേഷം മാത്രമേ കോപ്പികൾ നിങ്ങളിലേക്ക് എത്തിത്തുടങ്ങുകയുള്ളൂ. പുസ്തകത്തിലെ വരകളുടെ ഒരു ആർട്ട് എക്സിബിഷനോടൊപ്പം അടുത്ത മാസമായിരിക്കും പ്രകാശനച്ചടങ്ങ്. തീയതിയും മറ്റ് വിവരങ്ങളും ഉടൻ അറിയിക്കുന്നതാണ്.

ഈ യാത്രയിൽ  ഒപ്പം നിൽക്കുന്ന എല്ലാവർക്കും സ്നേഹം.

🔗 https://www.booklove.co.in/product-page/irikkapporuthiyillathavante-pulambalukal

#ഇരിക്കപ്പൊറുതിയില്ലാത്തവന്റെപുലമ്പലുകൾ #IrikkapporuthiyillathavantePulambalukal #malayalampoetry  #mankindliterature taken in Kochi,Kerala by @hshaaji
6
6 days ago
Download
India… by @hshaaji
0
6 days ago
Download
“എന്നോടവർ പറഞ്ഞു
കുമ്പിടുക.. അടിമയാവുക..
ഞാൻ പറഞ്ഞു :
സാഹോദര്യം.. വിപ്ലവം...”
— ‘പ്രവാചകൻ’

ചോദ്യങ്ങൾ വിലക്കപ്പെടുന്ന, തെരുവുകൾ നിശബ്ദമാക്കപ്പെടാൻ ശ്രമിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അധികാരം തലകുനിക്കാൻ ആവശ്യപ്പെടുമ്പോഴൊക്കെയും വിരൽ ചൂണ്ടി എഴുന്നേറ്റു നിൽക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം.

ഡൽഹി ജന്തർ മന്ദറിലെ തെരുവുകളിൽ ഉയരുന്ന അതേ രാഷ്ട്രീയവും ഇരിക്കപ്പൊറുതിയില്ലാത്ത ചോദ്യങ്ങളുമാണ് അക്ഷരങ്ങളിലൂടെ എന്റെ കവിതാസമാഹാരവും പങ്കുവെക്കുന്നത്. 

മാൻകൈൻഡ് ലിറ്ററേച്ചർ പ്രസിദ്ധീകരിക്കുന്ന ‘ഇരിക്കപ്പൊറുതിയില്ലാത്തവന്റെ പുലമ്പലുകൾ’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം നാളെ (ഒക്ടോബർ 11, ഞായർ) വൈകുന്നേരം 6:30 ന്, നമ്മുടെ സാംസ്കാരിക-സാമൂഹ്യ-സാഹിത്യ ഇടങ്ങളിൽ ഉറച്ച നിലപാടുകളോടെ നിലകൊള്ളുന്ന പ്രിയപ്പെട്ടവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവ്വഹിക്കുകയാണ്:

• കനി കുസൃതി - അഭിനേത്രി
•  ഷംല ഹംസ - അഭിനേത്രി
• അജീഷ് ദാസൻ - കവി, ഗാനരചയിതാവ്
• ബിജു ഇബ്രാഹിം - ഡോക്യുമെന്ററി ഫോട്ടോഗ്രാഫർ, വിഷ്വൽ ആർട്ടിസ്റ്റ്
• മാധവൻ പുറച്ചേരി - കവി, എഴുത്തുകാരൻ
• ആനന്ദ് സി രാജപ്പൻ - മനുഷ്യാവകാശ പ്രവർത്തകൻ, അക്കാദമിക് ഗവേഷകൻ
• വൈശാഖ് സുഗുണൻ - കവി, ഗാനരചയിതാവ്
• എച്ച് ഷാജി - COO, കൊച്ചി ബിനാലെ ഫൗണ്ടേഷൻ
• ലേഖ കാക്കനാട്ട് - എഴുത്തുകാരി

നാളെ വൈകുന്നേരം 6:30 ന്...
സ്നേഹത്തോടെ, കൂടെയുണ്ടാകണം.

#ഇരിക്കപ്പൊറുതിയില്ലാത്തവന്റെപുലമ്പലുകൾ #Irikkapporuthiyillathavantepulambalukal #malayalampoetry #mankindliterature #poetryofresistance taken in Kochi by @hshaaji
55
8 days ago
Download
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) ശ്രീ.എച്ച്. ഷാജിക്ക് യാത്രയയപ്പ് നൽകി. ചലച്ചിത്ര അക്കാദമി സെക്രട്ടറി എൻ ചാർജ് ശ്രീ. സജിത് സി.സി., ട്രഷറർ ശ്രീ. രജികുമാർ ആർ. എന്നിവർ അക്കാദമിയുടെ ഉപഹാരം സമർപ്പിച്ചു.

#chalachitraacademy #ksca taken in Trivandrum, India by @hshaaji
14
2 months ago
Download
Once upon a time 😋 #vijay #cmvijay #ilayathalapathy #tamilnadu #tamil by @hshaaji
7
2 months ago
Download
Met this couple at #thattekkad bird sanctuary in the summer of 2025. #srilankanfrogmouth #birdwatching #life #naturephoto by @hshaaji
2
2 months ago
Download
Seema Chishti, editor of @thewirein to deliver 25th Narendran Memorial Annual Lecture @ Tvm Press Club Hall @ 5 pm today, 7 August on Media Beyond Jantar Mantar #jantarmantar #jantarmantarprotest #youthprotest #thewire by @hshaaji
0
2 months ago
Download
Now the effort is to teach the GenZ the values! 😋 by @hshaaji
0
2 months ago
Download
Following the footsteps of… 😞 by @hshaaji
0
3 months ago
Download
#girlpower #jantarmantar #jantarmantarprotest #youth by @hshaaji
2
3 months ago
Download
#jantarmantarprotest #jantarmantar #cjpprotest #cjp #youthprotest by @hshaaji
0
3 months ago
Download
#youthprotest #cjp #cjpprotest #cjpprotestdelhi by @hshaaji
0
3 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up