Instagram story viewer> @ksu_cms> Posts
5.1K
followers
438
following
സി.എം.എസ് ന്റെ കെ.എസ്.യു 💙
ഉമ്മൻ ചാണ്ടി സാറിന്റെ കലാലയം
പഠനം • സമരം• സാഹോദര്യം
President - @_arpit_g_ 9746803380
Secretary - @nohin_reji_ 9778106487
POSTS STORIES REELS TAGGED
Download All
ഹൃദയം കവർന്നവർ
ഇനിയും നയിക്കട്ടെ…💙
കെ.എസ്.യു. സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക...✊🏼 taken in K.S.U CMS College Kottayam by @ksu_cms
45
15 days ago
Download
“CMS ന്റെ ചരിത്ര യൂണിയന് അഭിവാദ്യങ്ങൾ..💙✊” by @ksu_cms
54
a year ago
Download
പോരാടുന്നവരെ തടയാം... പക്ഷേ പോരാട്ടത്തെ തടയാനാവില്ല. ✊🔥 by @ksu_cms
10
5 days ago
Download
ONE LAST WALK FOR THE NATION 🐐 by @ksu_cms
0
5 days ago
Download
Back-to-back GOLD for India! 🥇🇮🇳

India beat Pakistan in the Asian Games 2026 final to defend its gold medal from 2022! 👏🔥

#asiangames2026 by @ksu_cms
1
8 days ago
Download
നിയമം നീതിക്ക് നിരക്കുന്നില്ലെങ്കിൽ അത് ലംഘിക്കപ്പെടണം. നീതിയാണ് പ്രധാനം നിയമമല്ല!✊

-മഹാത്മ ഗാന്ധി

ഒക്ടോബർ 2 ഗാന്ധി ജയന്തി 🤍 by @ksu_cms
0
9 days ago
Download
അക്ഷരനഗരിയിലെ,ആദ്യ കലാലയത്തിലേക്ക്  കടന്നു വരുമ്പോൾ  കോളേജ് ജീവിതത്തിൽ പഠനത്തോടൊപ്പം തന്നെ  ചെറിയ രീതിയിൽ രാഷ്ട്രീയ പ്രവർത്തനത്തിലേർപ്പെടണമെന്നും, ഏതൊരു വിദ്യാർഥിയുടെയും ന്യായമായ  ആവശ്യത്തിനും കൂടെ നിൽക്കുമെന്നും മനസിലുറപ്പിച്ചിരുന്നുവെങ്കിലും ഒരിക്കൽ പോലും ആദ്യ വർഷം തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മനസ്സുകൊണ്ട് തയ്യാറല്ലായിരുന്നു.എന്നാൽ സംഘടനയുടെ നിർദ്ദേശ പ്രകാരം കെഎസ്‍യു വിന്റെ സ്ഥാനാർഥിയായി ക്ലാസ്സിൽ മത്സരിക്കുവാനുള്ള നിർദ്ദേശം ലഭിക്കുകയും തുടർന്ന് അണ്ണാൻകുന്നിലെ മുഴുവൻ വിദ്യാർഥികളുടെയും പ്രസ്ഥാനത്തിന്റെയും തേരാളിയായി,ചെയർമാൻ സ്ഥാനാർഥിയായി മത്സരിക്കുവാനുള്ള നിർദ്ദേശം പാർട്ടി എന്നിൽ ഏൽപ്പിച്ചപ്പോൾ  കഴിഞ്ഞ കാല പോരാട്ടങ്ങളുടെ പിൻ ബലത്തിൽ,പ്രിയപ്പെട്ടവരുടെ പിന്തുണയോടെ പാർട്ടിയേൽപ്പിച്ച ഉത്തരവാദിത്വം സ്വീകരിക്കുകയായിരുന്നു,എന്നാൽ  പ്രതീക്ഷയ്ക്ക് വിപരീതമായി  ക്ലാസ്സ്‌ തെരഞ്ഞെടുപ്പിന്റെ ഫലം എനിക്കനുകൂലമായില്ലെങ്കിലും,പരാജയത്തിന്റെ ആ ഒരു നിമിഷത്തിനും മായ്ച്ചുകളയാനാവാത്തത്ര വലിയൊരു വിജയമാണ് ഈ യാത്ര എനിക്ക് സമ്മാനിച്ചത്; എന്നിൽ വിശ്വാസമർപ്പിച്ച ഓരോരുത്തരുടെയും സ്നേഹവും, കഴിഞ്ഞ പോയ നാളുകളിലെ എന്റെ അധ്വാനവും, ഞാൻ സ്വപ്നം കണ്ട വേദിയിൽ KSU ചെയർമാൻ സ്ഥാനാർത്ഥിയായി നിൽക്കാൻ കഴിഞ്ഞതും എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള ഓർമകളിലൊന്നായി  എന്നും ഹൃദയത്തിൽ സൂക്ഷിക്കും ഇന്ന് കൈവിട്ടുപോയത് നാളെയുടെ പ്രതീക്ഷയായി ഹൃദയത്തിൽ സൂക്ഷിച്ച്, ഈ യാത്രയിൽ എനിക്കൊപ്പം നിന്നവരോട് ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് ഒരു വാക്ക് മാത്രം: *എന്നിൽ പ്രതീക്ഷ വെച്ച നിങ്ങളോട്, ഇന്ന് നിങ്ങൾക്ക് നൽകാനാകാത്ത ഫലത്തിന് ക്ഷമ ചോദിക്കുന്നു; ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല.! പോരാട്ടത്തിൻ പോർ വീഥികളിൽ നമ്മൾ വീണ്ടും കണ്ടുമുട്ടട്ടെ..✊🏼 by @ksu_cms
62
10 days ago
Download
തിരിച്ച് വരും, തെറ്റുകൾ തിരുത്തി സി.എം.എസ് ലെ വിദ്യാർത്ഥികൾക്ക് വേണ്ടി..! by @ksu_cms
37
11 days ago
Download
കൂടെ നിന്നവർക്ക്‌ നന്ദി! 🫶 by @ksu_cms
29
11 days ago
Download
VOTE FOR KSU💙 by @ksu_cms
14
13 days ago
Download
തുടർച്ചക്കായി…💙
.
.
.
.
.#cmscollegekottayam #viralreels #trending #fyp #vibes by @ksu_cms
18
13 days ago
Download
മൂർച്ചയുള്ള വാക്കുകൾ കോർത്തിണക്കിക്കൊണ്ട് സിഎംഎസിന്റെ ആശയങ്ങളെ പ്രതിഫലിപ്പിക്കുവാൻ...💙

ഹൃദയം കവർന്നവർ ഇനിയും നയിക്കട്ടെ...💙✊🏻

MAGAZINE EDITOR : BIDHU.B

VOTE FOR KSU✊🏻💙 by @ksu_cms
34
13 days ago
Download
×

Download all media on this page

Photos Videos
back to up