Instagram story viewer> @ksu_cms> Tagged
5.1K
followers
438
following
സി.എം.എസ് ന്റെ കെ.എസ്.യു 💙
ഉമ്മൻ ചാണ്ടി സാറിന്റെ കലാലയം
പഠനം • സമരം• സാഹോദര്യം
President - @_arpit_g_ 9746803380
Secretary - @nohin_reji_ 9778106487
POSTS STORIES REELS TAGGED
പറഞ്ഞ വാക്ക്… ചരിത്രമായി. ✊💙
46
കോട്ട ഇല്ല ഒരു കോപ്പും ഇല്ല...
27
അക്ഷരനഗരിയിലെ,ആദ്യ കലാലയത്തിലേക്ക്  കടന്നു വരുമ്പോൾ  കോളേജ് ജീവിതത്തിൽ പഠനത്തോടൊപ്പം തന്നെ  ചെറിയ രീതിയിൽ രാഷ്ട്രീയ പ്രവർത്തനത്തിലേർപ്പെടണമെന്നും, ഏതൊരു വിദ്യാർഥിയുടെയും ന്യായമായ  ആവശ്യത്തിനും കൂടെ നിൽക്കുമെന്നും മനസിലുറപ്പിച്ചിരുന്നുവെങ്കിലും ഒരിക്കൽ പോലും ആദ്യ വർഷം തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മനസ്സുകൊണ്ട് തയ്യാറല്ലായിരുന്നു.എന്നാൽ സംഘടനയുടെ നിർദ്ദേശ പ്രകാരം കെഎസ്‍യു വിന്റെ സ്ഥാനാർഥിയായി ക്ലാസ്സിൽ മത്സരിക്കുവാനുള്ള നിർദ്ദേശം ലഭിക്കുകയും തുടർന്ന് അണ്ണാൻകുന്നിലെ മുഴുവൻ വിദ്യാർഥികളുടെയും പ്രസ്ഥാനത്തിന്റെയും തേരാളിയായി,ചെയർമാൻ സ്ഥാനാർഥിയായി മത്സരിക്കുവാനുള്ള നിർദ്ദേശം പാർട്ടി എന്നിൽ ഏൽപ്പിച്ചപ്പോൾ  കഴിഞ്ഞ കാല പോരാട്ടങ്ങളുടെ പിൻ ബലത്തിൽ,പ്രിയപ്പെട്ടവരുടെ പിന്തുണയോടെ പാർട്ടിയേൽപ്പിച്ച ഉത്തരവാദിത്വം സ്വീകരിക്കുകയായിരുന്നു,എന്നാൽ  പ്രതീക്ഷയ്ക്ക് വിപരീതമായി  ക്ലാസ്സ്‌ തെരഞ്ഞെടുപ്പിന്റെ ഫലം എനിക്കനുകൂലമായില്ലെങ്കിലും,പരാജയത്തിന്റെ ആ ഒരു നിമിഷത്തിനും മായ്ച്ചുകളയാനാവാത്തത്ര വലിയൊരു വിജയമാണ് ഈ യാത്ര എനിക്ക് സമ്മാനിച്ചത്; എന്നിൽ വിശ്വാസമർപ്പിച്ച ഓരോരുത്തരുടെയും സ്നേഹവും, കഴിഞ്ഞ പോയ നാളുകളിലെ എന്റെ അധ്വാനവും, ഞാൻ സ്വപ്നം കണ്ട വേദിയിൽ KSU ചെയർമാൻ സ്ഥാനാർത്ഥിയായി നിൽക്കാൻ കഴിഞ്ഞതും എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള ഓർമകളിലൊന്നായി  എന്നും ഹൃദയത്തിൽ സൂക്ഷിക്കും ഇന്ന് കൈവിട്ടുപോയത് നാളെയുടെ പ്രതീക്ഷയായി ഹൃദയത്തിൽ സൂക്ഷിച്ച്, ഈ യാത്രയിൽ എനിക്കൊപ്പം നിന്നവരോട് ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് ഒരു വാക്ക് മാത്രം: *എന്നിൽ പ്രതീക്ഷ വെച്ച നിങ്ങളോട്, ഇന്ന് നിങ്ങൾക്ക് നൽകാനാകാത്ത ഫലത്തിന് ക്ഷമ ചോദിക്കുന്നു; ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല.! പോരാട്ടത്തിൻ പോർ വീഥികളിൽ നമ്മൾ വീണ്ടും കണ്ടുമുട്ടട്ടെ..✊🏼
62
മൂർച്ചയുള്ള വാക്കുകൾ കോർത്തിണക്കിക്കൊണ്ട് സിഎംഎസിന്റെ ആശയങ്ങളെ പ്രതിഫലിപ്പിക്കുവാൻ...💙

ഹൃദയം കവർന്നവർ ഇനിയും നയിക്കട്ടെ...💙✊🏻

MAGAZINE EDITOR : BIDHU.B

VOTE FOR KSU✊🏻💙
34
കലയിൽ രാഷ്ട്രീയം കലരാത്ത സർഗാത്മക കലാലയത്തിനായി......

ഹൃദയം കവർന്നവർ ഇനിയും നയിക്കട്ടെ...

OUR ART’S CLUB SECRETARY 
RESHMA RENUKUMAR

VOTE FOR KSU💙✊🏻
26
*ഒരുമിച്ച് ഒറ്റക്കെട്ടായി നിങ്ങള്ക്കായി യൂണിവേഴ്സിറ്റിയിലേക്ക്…*

*ഹൃദയം കവർന്നവർ ഇനിയും നയിക്കട്ടെ...*

*UUCs : BASIL & SIVASANKAR*

*VOTE FOR KSU✊🏻💙*
.
.
.
.
.
#cmscollegekottayam #viralreels #trending #fyp #vibes
22
back to up