Instagram story viewer> @musthafa__actor> Posts
19.6K
followers
935
following
Actor
Director _ of Kappela, Mura
National Award (Actor) Special mention
Kerala State Award best debut director (kappela)
Official Instagram Account
POSTS STORIES REELS TAGGED
‘The beginning of something new’—may it be filled with love, happiness, and peace.🥰
good morning all 🫂
📸 @sreehari_chandrasekhar 
#film by @musthafa__actor
32
11 days ago
Download
ബാല്യത്തില്‍ എഴുതിയ കഥകള്‍ വിമര്‍ശനത്തിന്‍റെ കൂരമ്പുകള്‍ ഏറ്റുവാങ്ങിയതിനാല്‍, കഥയെഴുത്ത് മറന്നുപോയി പ്യൂപ്പ ജന്മത്തിലേക്ക് വഴുതി വീണിരുന്നു. പ്യൂപ്പാവസ്ഥയിലെ ഉറക്കത്തില്‍ ഞാനൊരു ശലഭമാകുന്നതും ചിറകുവിടര്‍ത്തി പറന്ന് ആകാശം തൊടുന്നതും സ്വപ്നം കണ്ടിരുന്നു. നീണ്ടയൊരു വ്യാഴവട്ടം ഞാന്‍ കണ്ട ആ സ്വപ്നം 10 കഥകളായി മാറി പുസ്തകമായി വായനക്കാരിലേക്ക് എത്തുകയാണ്. എന്‍റെ സന്തോഷങ്ങളും വ്യസനങ്ങളും ആശങ്കകളും പ്രണയവും പ്രണയനഷ്ടങ്ങളും പ്രതീക്ഷകളും ഈ 10 കഥകളിലും, കടലിലെ തിരപോലെ ഉള്‍ച്ചേര്‍ന്ന് കിടപ്പുണ്ട്. എന്‍റേയും നിങ്ങളുടേയും മനസ്സാകുന്ന കടലിന്‍റെ ആഴവും വൈവിദ്ധ്യവും 'കടലൊഴിയാതെ' കഥാസമാഹാരത്തില്‍ ദര്‍ശിക്കാന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന എന്‍റെ ആദ്യത്തെ കഥാസമാഹാരത്തിന്‍റെ കവര്‍ പ്രിയപ്പെട്ട വായനക്കാര്‍ക്കായി പങ്കുവെക്കുന്നു. 
ഇതെന്‍റെ രക്തമാണ്, മാംസമാണ് എടുത്തുകൊള്‍ക!.

സ്നേഹാദരങ്ങളോടെ,
ഡോ.നീരജ എം by @musthafa__actor
22
15 days ago
Download
 by @musthafa__actor
11
a month ago
Download
A story of people who remain unforgettable, even as time moves on.

A complete retro film is ready.🙌

The story, screenplay, and the primary creative development of the project have been completed.

Now looking forward to the right production partnership and collaboration to bring this film to life.

Those interested in knowing more…
Feel free to get in touch.

🎬
By
Muhammed Musthafa.
#FilmProducer #FilmCollaboration #MovieProject
#IndianFilmmaker #Cinemaproject by @musthafa__actor
75
a month ago
Download
ന്നാ പിന്നെ ഞമ്മളും...😜
#80strends #retro by @musthafa__actor
27
a month ago
Download
'ഞങ്ങളെ പറേക്കുളം‘നീന്തൽ പഠിക്കുന്നത് എളുപ്പമല്ല. വയറു നിറയെ വെള്ളം കുടിക്കണം...കുടിച്ചു കുടിച്ചു പഠിക്കണം. ഹ്ഹോ..നൊസ്റ്റു 😁#swimming #vacation by @musthafa__actor
10
2 months ago
Download
AMMA യിൽ നിന്ന് വന്ന ഓണക്കിറ്റ് ആണ്‌. പെട്ടിയുടെ കോലം കണ്ടു ഞാൻ ഞെട്ടി. പെട്ടി പൊട്ടിയിരിക്കുണു...കുറച്ച് സാധനങ്ങൾ പോയിരിക്ക്ണു ..പോട്ടെ സാരല്യ. പക്ഷെ സർവീസ് 🙏 വീട്ടിലെത്തിക്കേണ്ടതാണ്, അതിനാളില്ല 😂 ഒരു ലെറ്റർ ആണേൽ പോലും ഞാൻ അവിടെ പോയി വാങ്ങാറാണ് പതിവ്. നാട്ടിലുള്ളപ്പോ അതൊരു ബുദ്ധിമുട്ടല്ല.  ഹ്ഹോ ഇത് കൊറച്ച് കഠിനമായിപ്പോയി....റാപ്പ് ചെയ്ത് ഭദ്രമാക്കി അയച്ച മൊതല്....ദേ കെടക്ക്ണ്. പരിഭവണ്ട്...പരാതില്ല്യ.😡
Dtdc courier service chelari. @an_var2554 @troll_chelari by @musthafa__actor
30
2 months ago
Download
Digital 🎨 
First time ☺️ by @musthafa__actor
0
2 months ago
Download
I choose myself.
I trust my journey.
And I’m proud of the person I’m becoming. ❤️#traveling #ഫിലിംമേക്കിങ്
🙌@sandeep_manimangalam by @musthafa__actor
18
2 months ago
Download
My master...grandmaster 🥰
DC 🙌🔥 congratulations dear ❤️
He worked with me in the kappela and the mura. He is a self-confident and hard-working artist. We will continue to be together. 🫂 @pc.stunts.prabu_ by @musthafa__actor
26
2 months ago
Download
From Kerala to Chennai… collecting moments, not just miles. ❤️
Chennai #ChennaiDiaries #StreetLife #TamilNadu #TravelReels #SouthIndia Foodie StreetFood by @musthafa__actor
5
3 months ago
Download
BROTHER MOVIE.
AN AMSKK FILM.
A humble attempt at storytelling. 🎬⚽
My deepest gratitude goes out to fif Creative Studio. This tiny, beautiful cinema exists because of them. Most of the incredible emerging talent (actors) you see on screen came directly from the workshop they conducted here in Kerala. Seeing their performances at the studio is what inspired this gathering and brought this project to life. Thank you, fif Creative Studio, for making this possible. @fifcreativestudio
I also owe a massive thank you to Prabhath Bhaskaran and Muhammed Musthafa. Your valuable teachings shaped this movie in more ways than one.
@musthafa__actor @anandamnojo ❤️🙌🏿.
This is just a humble tryout, and I thank you all from the bottom of my heart. ❤️
@thekkeleraman @itzmee_aanand @_profoun_d_  @arathy_radhu @manuprasad_mp 
Please watch, enjoy, and share your love! 👇
#KeralaFootball #IndianCinema #ShortFilm #IndieFilmmaker #amskk 
 ❤️❤️❤️❤️❤️🙏🏿 by @musthafa__actor
37
3 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up