Instagram story viewer> @nammalidam__> Posts
1.5K
followers
921
following
Auther of "Chimmini Vilakku" .
അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്ക് വേണ്ടി ❤️
@variyilbadusha
POSTS STORIES REELS TAGGED
യാസ്മിൻ : മുല്ലപ്പൂവ്
ലബുബു : ടെഹ്റാനിൽ പ്രചാരമുള്ള പാവ 
ഖജാർ : വേരു നഷ്ടപ്പെട്ട രാജാവംശം 

​"ചരിത്രം കുറിക്കാത്ത പേരുകൾ... ഖജാർ വംശത്തിന്റെ അവസാനത്തെ കണ്ണികൾ.
ഹിജാബുകൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ച വലിയ സ്വപ്നങ്ങൾ-
ഒരു നിമിഷത്തെ അട്ടഹാസത്തിൽ കോൺക്രീറ്റ് വനങ്ങൾക്കിടയിൽ നിശബ്ദമായി.
റുബാദാ... നിന്റെ പുഞ്ചിരി ഇനി ടെഹ്‌റാനിലെ കാറ്റിൽ ഒരു തേങ്ങലായി അവശേഷിക്കും.

Iran war, iran israel war, america, war, tehran, gulf war by @nammalidam__
26
7 months ago
Download
തിരക്കുകൾക്കിടയിലെ ജീവിത വികാരങ്ങൾ ചിലപ്പോൾ ക്രൂരമാണ്.
#malayalamstories
#storytelling
#sexlife
#dubai 
#dubailife taken in Kannur - കണ്ണൂർ by @nammalidam__
36
8 months ago
Download
ചില ചിന്തകൾ നമ്മിലെപ്പോഴും ഉറങ്ങികിടക്കുന്നതാണ്.
വിളിച്ചുണർത്തേണ്ട ഉത്തരവാദിത്തം നമുക്ക് മാത്രമുള്ളതാണ്.. ഇനി ആർക്കു വേണ്ടിയും കാത്തിരിക്കാൻ സമയമുണ്ടാവില്ല.. നമുക്ക് വേണ്ടി നമ്മൾ ഇറങ്ങിയേ തീരൂ...

ഓ..
വെള്ള വസ്ത്രമിട്ട ഭരണാധികാരീ..
ആകാശങ്ങൾ ചുവന്നത് കാണൂ,
മതിലുകൾ ഇടുങ്ങി വരുന്നത് കാണൂ,
മണ്ണിന് വര വീഴുന്നത് കാണൂ,
നീട്ടി പിടിച്ച എന്റെ കൈകളെ കാണൂ.
കണ്ണു മൂടിയില്ലെങ്കിൽ,
നെഞ്ചു വിറക്കുന്നില്ലെങ്കിൽ,
എന്റെ അവകാശങ്ങൾ നടത്തിത്തരൂ,
പറ്റില്ലയെങ്കിൽ 
എന്നോട് യാചിച്ചു വാങ്ങിയ 
എന്നെ ഭരിക്കാനുള്ള അധികാരം 
എനിക്ക് തിരിച്ചു തരൂ.
നിന്നിലെ യാചകന്റെ വേഷം 
എനിക്ക് അണിയാൻ വയ്യ,
ഇതിനു ഭാരമേറെയാണ്,
മരണത്തെക്കാൾ ഭാരമാണ്

#poem 
#protest 
#india 
#malayalam 
#writersofinstagram by @nammalidam__
0
31 minutes ago
Download
കടലൊഴിയാതെ............
വാങ്ങാം...... ഇനി........ 🥰 by @nammalidam__
24
7 days ago
Download
💡കറന്റ്⚡പോയാൽ ഇനി ⚫ ഇരുട്ടിൽ തപ്പേണ്ടി വരില്ല, കാരണം ഇരട്ടി സന്തോഷമായി വായിച്ചാസ്വദിക്കാൻ ഒന്നല്ല രണ്ട് 'ചിമ്മിനി വിളക്കുകൾ'🏮കയ്യിലെത്തി!✨ EZUTHU ✍️Community യിൽ നിന്ന് ബാദുഷ വരിയിലിന്റെ ❤‍🔥സ്നേഹ🎁സമ്മാനം
@variyilbadusha ✍️⁩

അക്ഷരങ്ങളുടെ ഈ🏮പ്രകാശം സമ്മാനിച്ച പ്രിയപ്പെട്ട ബാദുഷാ വരിയിലിന് ഹൃദയം🫂 നിറഞ്ഞ നന്ദി! ❤‍🔥എഴുത്തിന്റെ ലോകത്തെ ഈ യാത്ര കൂടുതൽ ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു🙌🌟

❤‍🔥🤍📈🔥 @nammalidam__ ✍️⁩
CHIMINI VILAKKU WRITTEN BY BADUSHA VARIYIL | MALAYALAM POEM ( pre-book – KZERO PUBLICATION https://share.google/wjkgckqCvytskCSAt

✍️ EZUTHU പ്ലാറ്റ്‌ഫോമിന് തിരികൊളുത്തിയ🔥 *പ്രിയപ്പെട്ട താഹാഎംഎസ്ഇന് ❤‍🔥,
 ബാദുഷാ വരിയിലിന്റെ 'ചിമ്മിനി വിളക്ക്' 📙സമ്മാനമായി കൈമാറിയപ്പോൾ! വാക്കുകളിലൊതുങ്ങാത്ത സന്തോഷവും അഭിമാനവും നിറഞ്ഞ അപൂർവ്വ നിമിഷം... 📖🤍അക്ഷരങ്ങളുടെ വെളിച്ചം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്... 🏮✨
@variyilbadusha 
@thahathahs 
@nafil.n_ ✍️⁩ by @nammalidam__
10
16 days ago
Download
അന്നവരുടെ ക്ഷമയും സഹനശക്തിയും പോരാട്ടങ്ങളും തന്നെയാണ് നമ്മളിന്ന് ആസ്വദിക്കുന്ന ജീവിതം..
Oct2❤️
#gandhi 
#india 
#october 
#2 
#poem by @nammalidam__
2
18 days ago
Download
പ്രോത്സാഹനങ്ങൾ തരുന്ന ഊർജം ❤️
DM for Book
#love 
#bookaholic 
#read 
#poem 
#insta by @nammalidam__
7
a month ago
Download
നാടിൻറെ പിന്തുണയോളം വലിയ പ്രോത്സാഹനം വേറേയെന്ത്‌ ❤️❤️❤️

#poetry 
#instamood 
#poem 
#malayalam 
#love by @nammalidam__
6
a month ago
Download
അവിചാരിതമായി പങ്കുവെക്കപ്പെടുന്ന ചിലത് 
മനോഹരമായ നിമിഷങ്ങളായി മാറും ❤️
Thankyou Shebu ❤️
#booklover 
#reader 
#malayalam 
#poem 
#bookreview by @nammalidam__
2
a month ago
Download
📑 by @nammalidam__
2
a month ago
Download
ബാദുഷ വരിയിൽ എഴുതിയ ചിമ്മിനി വിളക്ക് - ലെ ഏറെ വ്യത്യസ്തമായ കവിതയും അവതാരികയും 
ഒരു പെണ്ണ് അപരിചിതയായി മാറുന്ന മറ്റൊരു വീട്ടിലെ അവളുടെ മാത്രം നടുക്കം, അവളുടെ മനസ്സ് പോലെ ഇതിൽ കാണാം.
ആൺ എഴുത്തുകാരൻ പെണ്ണിന്റെ മനസ്സ് കാണുന്ന മനോഹരമായ നിമിഷങ്ങൾ. by @nammalidam__
0
a month ago
Download
 by @nammalidam__
0
2 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up