8 months agoസ്വന്തം കല്യാണത്തിന് സദ്യ കിട്ടുമെന്ന് ഓർത്ത tvmkariyayaa ഞാൻ കണ്ണൂർ എത്തിയപ്പോ മീൻ കറിയും ആയിട്ട് സദ്യ കഴിക്കേണ്ടി വന്നു 😂
8 months agoEnthoke joke aa ennu paranjalum onathinu sadhya kazhikkuna feel vere oru itemthinum kittilla 🙌
9 months agoഒരു കണ്ണൂര്കാരി ആയിട്ടും ഓണംത്തിനും വിഷുവിനും സദ്യ മാത്രം ഉണ്ടാക്കാറുള്ളു ♥️♥️♥️ബിരിയാണിയൊക്കെ എപ്പോ വേണേലും കഴിക്കാം ഒരു വർഷത്തിൽ രണ്ട് തവണയാണ് ആകെ വീട്ടീന്ന് സദ്യ ഉണ്ടാക്കുന്നുള്ളു അതിലൊരു മനസുഖം തന്നെയാണ് 🥰🥰🥰
