Instagram story viewer> @prashanthideepa> Post
4 days ago
56
Posted On: October 14th 2026, 12:59 pm
കാത്തിരിപ്പിന്റെ വേദന നീയും അറിയുന്നില്ലേ, കണ്ണാ.തുളുമ്പുന്ന കണ്ണുനീർ ഒഴുക്കിക്കളയാനും വയ്യാ.അതിലും നീയല്ലേ, കണ്ണാ.
ജന്മങ്ങൾ എത്ര കഴിഞ്ഞാലും, കാലങ്ങൾ എത്ര മാറിയാലും, നിന്നോടുള്ള ഈ അനുരാഗത്തിന് മാത്രം അവസാനമില്ല. നീ അകലെയാണെങ്കിലും എന്റെ ഹൃദയത്തിൽഇന്നുംനിറഞ്ഞുനിൽക്കുന്നത് നീയാണ്. എന്റെ മൗനത്തിലും പ്രാർത്ഥനയിലും ഓരോ തുടിക്കുന്ന ഹൃദയമിടിപ്പിലും നീ മാത്രം.
കണ്ണാ… ഈ കാത്തിരിപ്പും നിനക്കായുള്ളതാണ്. ഈ കണ്ണുനീരും നിനക്കുള്ളതാണ്. ❤️

#RadhaKrishna #InstagramWriters #InstaGood #TrendingReels #DivineLove
Comments (56)
_autumnal.leaves.of.sarath 10 hours ago

_autumnal.leaves.of.sarath

കണ്ണീരിലും കാത്തിരിപ്പിലും നീ ഒരിക്കലും തനിച്ചല്ല... നൂറു ജന്മങ്ങൾ കഴിഞ്ഞാലും ഈ പ്രണയത്തിന് അവസാനമില്ല. കാഴ്ചയിൽ അകലെയാണെങ്കിലും ഓരോ ഹൃദയമിടിപ്പിലും കൂടെയുള്ള ആ സാന്നിധ്യം മതിയല്ലോ ഈ ജന്മം മുഴുവൻ ജീവിക്കാൻ... 🥀

satheesh_chandhran__ 2 days ago

satheesh_chandhran__

✨❤️🌿

naash_3424 2 days ago

naash_3424

❤️

naash_3424 2 days ago

naash_3424

❤️

renjithren14 3 days ago

renjithren14

🙌❤️🙌👏😢🔥

tales__of__isha 3 days ago
neelima_dasg 3 days ago

neelima_dasg

❤️🌻

just___chintheru 3 days ago

just___chintheru

❤️❤️

yathra_0010 4 days ago

yathra_0010

❤️

soumya_unnikrishnan001 4 days ago
njangandharvan94 4 days ago
soldier_in_kerala 4 days ago

soldier_in_kerala

🙌🙌🙌

abraka_dabbra 4 days ago

abraka_dabbra

❤️❤️

___ezhuthukaran____ 4 days ago
vazhiyil_kanda_crush 4 days ago
Load More

More posts

back to up