Instagram story viewer> @prashanthideepa> Posts
1.3K
followers
1347
following
WRITER
വരികളിലൂടെ മനസ്സ് പറയുന്നവൾ ✍️|𝓶𝓶𝓶|DA&DI|Reader 📖 | Music Lover 🎶 | Nature Lover 🌿| Coffee Lover ☕❤️
POSTS STORIES REELS TAGGED
ചില പ്രണയങ്ങൾക്ക് സ്വന്തമാക്കലിന്റെ അവകാശമില്ല.ദൂരെയിരുന്ന് വിരിഞ്ഞ്, കാത്തിരുന്ന്,ഒടുവിൽ ഒരേയൊരു പ്രകാശത്തെ മാത്രം സ്നേഹിക്കാനാണ് അവയുടെ വിധി. 
താമരയുടെ പ്രണയം…
സൂര്യനോടു മാത്രം ആയിരുന്നോ? ❤️
വരികൾ - പ്രശാന്തിദീപ
ദൃശ്യം - AI
#LoveBeyondWords #UnspokenLove #MalayalamPoetry #LovePoetry #MalayalamReels by @prashanthideepa
69
a month ago
Download
ഒരു മഹത് ജീവിതത്തെ അടുത്തറിയാനുള്ള മനോഹരമായൊരു വായനാനുഭവം. ❤️
#MalayalamBooks #BookLovers #ReadingCommunity #MalayalamLiterature #BookReview by @prashanthideepa
54
13 days ago
Download
കുഞ്ഞുങ്ങളേ… ലോകത്തെ ഭയക്കാനല്ല,
ലോകത്തെ തിരിച്ചറിയാനാണ് പഠിക്കേണ്ടത്. ❤️
എല്ലാ പുഞ്ചിരിയും സത്യമായിരിക്കണമെന്നില്ല…
എല്ലാ വാക്കുകളും വിശ്വസിക്കേണ്ടതുമില്ല.
പക്ഷേ, സ്വന്തം മനസ്സിനെയും സ്വന്തം ചിറകുകളെയും ഒരിക്കലും സംശയിക്കരുത്. 🦋
— ഒരു അധ്യാപികയുടെ ഓർമ്മപ്പെടുത്തൽ
വരികൾ — പ്രശാന്തി ദീപ
ദൃശ്യം -  AI Image
#MalayalamPoetry #MalayalamWriters #LifeLessons #MotivationalMalayalam #SelfBelief by @prashanthideepa
27
2 months ago
Download
ചിലസൗഹൃദങ്ങൾഅങ്ങനെയാണ്.പ്രണയമല്ലെങ്കിലും ഹൃദയത്തോട് ചേർന്നുനിൽക്കും. പറയാതെ മനസ്സിലാക്കും. ചിരികളിൽ ലോകം മറക്കും
ഒരുആയുസ്സിൽകിട്ടുന്നഅപൂർവമായൊരുബന്ധം.
#FriendshipGoals #BestFriends #InstagramWriters #FYP #InstaGood by @prashanthideepa
48
a day ago
Download
ചില മഴകൾ പെയ്യുന്നത് ഭൂമിയിലല്ല, മനസ്സിലാണ്. വരണ്ടുപോയ ഹൃദയത്തിൽ പുതിയ സ്വപ്നങ്ങൾ മുളയ്ക്കുമ്പോൾ, ജീവിതം വീണ്ടും മനോഹരമാകുന്നു. ❤️
#InstaGood #FYP #Love #Hope #PositiveVibes by @prashanthideepa
58
2 days ago
Download
കാത്തിരിപ്പിന്റെ വേദന നീയും അറിയുന്നില്ലേ, കണ്ണാ.തുളുമ്പുന്ന കണ്ണുനീർ ഒഴുക്കിക്കളയാനും വയ്യാ.അതിലും നീയല്ലേ, കണ്ണാ.
ജന്മങ്ങൾ എത്ര കഴിഞ്ഞാലും, കാലങ്ങൾ എത്ര മാറിയാലും, നിന്നോടുള്ള ഈ അനുരാഗത്തിന് മാത്രം അവസാനമില്ല. നീ അകലെയാണെങ്കിലും എന്റെ ഹൃദയത്തിൽഇന്നുംനിറഞ്ഞുനിൽക്കുന്നത് നീയാണ്. എന്റെ മൗനത്തിലും പ്രാർത്ഥനയിലും ഓരോ തുടിക്കുന്ന ഹൃദയമിടിപ്പിലും നീ മാത്രം.
കണ്ണാ… ഈ കാത്തിരിപ്പും നിനക്കായുള്ളതാണ്. ഈ കണ്ണുനീരും നിനക്കുള്ളതാണ്. ❤️

#RadhaKrishna #InstagramWriters #InstaGood #TrendingReels #DivineLove by @prashanthideepa
56
4 days ago
Download
രണ്ട് ഹൃദയങ്ങൾ. ഒരു ആത്മാവ്… ❤️
ഉമയുടെ ഹൃദയത്തിൽ ശങ്കരനും, അവനുള്ളിൽ നാദമായി അവളും…
ഇതല്ലേ ജന്മങ്ങൾക്കപ്പുറവും മായാത്ത അനശ്വര പ്രണയം? 
🙏🙏🙏

#InstagramWriters
#ShivaParvati
#HarHarMahadev
#DivineLove
#FYP by @prashanthideepa
47
5 days ago
Download
(20--) നമ്മുടെ സമൂഹത്തിൽ നടന്ന ഒരു സംഭവം… ഹൃദയത്തിൽ തൊട്ട ഒരു തീരാവേദന.
പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ
പ്രസവശേഷം ചില സ്ത്രീകൾ അനുഭവിക്കുന്ന മാനസികാരോഗ്യ പ്രശ്നമാണ് പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ.അമ്മയായതിന്റെസന്തോഷത്തിനിടയിലും അവൾ കടുത്ത സങ്കടവും ഉത്കണ്ഠയും ഏകാന്തതയും അനുഭവിച്ചേക്കാം. അവളുടെ കണ്ണീരിന് പിന്നിലെ വേദന പലപ്പോഴും ആരും തിരിച്ചറിയാറില്ല.പുഴ നീന്തിക്കടന്നവൾ ആ കാട്ടിൽ ഒറ്റയ്ക്കായി.കൈയിൽ പ്രിയപ്പെട്ടവൻ സമ്മാനിച്ച പുഞ്ചിരിയുമായി.കൂടെനിൽക്കാൻഅവൾക്കരികിലേക്ക് ആരും നീന്തിയെത്തിയില്ല.
സ്വയം മറന്ന നിമിഷം ആ പുഞ്ചിരിയെ മായിച്ചു കളഞ്ഞു.കുറ്റപ്പെടുത്താൻ ലോകത്തിന് എന്നും തിടുക്കമായിരുന്നു. പക്ഷേ, അവളുടെ മനസ്സിൽ ആരുമറിയാതെഒരുയുദ്ധംനടക്കുന്നുണ്ടായിരുന്നു.
ഒടുവിൽ പുഞ്ചിരിയുടെ ലോകത്തേക്ക് അവളും യാത്രയായി.
മനസ്സുകളെ അറിയുമ്പോഴാണ്. നമ്മൾ യഥാർത്ഥ മനുഷ്യരാകുന്നത്.
#WomenPower #MentalHealth #InstaWriters #Motherhood #FYP by @prashanthideepa
42
6 days ago
Download
ഒരു പെണ്ണിനെ കരയിക്കുന്നവനല്ല.അവളുടെ കണ്ണുനീർ തുടച്ച്, ആത്മാഭിമാനത്തിന് മുറിവേൽക്കാതെ ചേർത്തുപിടിക്കുന്നവനാണ് യഥാർത്ഥ പുരുഷൻ. ❤️🫂
#InstagramWriters #FYP #InstaGood #SelfRespect #RealMan by @prashanthideepa
55
7 days ago
Download
ഉപയോഗിച്ചെറിയാം എന്ന് കരുതേണ്ട… അവൾക്കും ഒരു വിലയുണ്ട്.
#GirlsSelfRespect #WomenEmpowerment #Attitude #FYP #InstaGood by @prashanthideepa
38
7 days ago
Download
ചില കാത്തിരിപ്പുകൾക്ക് അവസാനമില്ല.
ചില പ്രണയങ്ങൾക്ക് മറവിയില്ല.
കാലം മായ്ച്ചുകളയാത്ത ചില ഓർമ്മകൾ,
ഇന്നും ഹൃദയത്തിൽ ഒരു പുസ്തകത്താളായി ജീവിക്കുന്നു.❤️
#InstagramWriters #FYP #LoveAndMemories #LostLove #EternalLove by @prashanthideepa
54
9 days ago
Download
അപമാനിക്കപ്പെട്ടിട്ടും തല കുനിക്കാത്തൊരു സ്ത്രീതന്റെനീതിക്കായി,തന്റെആത്മാഭിമാനത്തിനായി അവസാനം വരെ പോരാടി. അവൾ ദ്രൗപദി.
അവളുടെ കഥ ഒരു സ്ത്രീയുടെ വേദന മാത്രമല്ല  അവളുടെ ശക്തിയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
വരികൾ - പ്രശാന്തിദീപ
#SelfLove #InnerStrength #InstagramWriters #InstaGood #FYP by @prashanthideepa
62
10 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up