Instagram story viewer> @paravursquad> Posts
18.2K
followers
347
following
ᴋʟ42🔥
ചുവപ്പിന്റെ പ്രതിരോധം❤️🚩
POSTS STORIES REELS TAGGED
തോറ്റാലും ജയിച്ചാലും.... പാർട്ടി തന്നെ ❤️🤩

തോൽവിയിൽ നിന്നും പാഠം പഠിച്ചു തിരിച്ചു വരും ❤️

#ldfkerala #Ldf #CPIM #india #LokSabhaElection2024 
#love. #Back by @paravursquad
11
2 years ago
Download
ബേക്കറിയിൽ മദ്യം, മന്ത്രി അറിഞ്ഞില്ല! 😹🔥

തീരുമാനം UDF കാലത്ത്!!!

#KeralaPolitics #HortyWine #keralam #udf #ldf taken in Kerala, India by @paravursquad
1
31 minutes ago
Download
ഒരുമയുടെ മനോഹരമായ വർഷങ്ങൾ കൂടി... ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി! @jaickcthomas ❤️ by @paravursquad
16
5 hours ago
Download
Dear Comrade @aisheghosh_ ❤️
.
.

#kerala by @paravursquad
141
15 hours ago
Download
കാണാതെ പോയല്ലോ സർക്കാരെ ഈ സ്ത്രീയെ. 
പത്ത് കൊല്ലം ഒരു നാടിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് രാപ്പകൽ ഇല്ലാതെ ചുക്കാൻ പിടിച്ച, പത്ത് കൊല്ലം നേരേക്കടവ് പാലത്തിന്റെ 95 ശതമാനം പണി പൂർത്തിയാക്കാൻ കൂടെ നിന്ന ഒരു സ്ത്രീ ശക്തിയെ ആണ് നിങ്ങൾ പൊതു വേദിയിൽ അപമാനിച്ചത്. 

സികെ ആശ MLA യേ പോലെ ഒട്ടനവധി ആളുകളുടെ അധ്വാനത്തിന്റെ ഫലമാണ് ഇന്നവിടെ നിങ്ങൾ ഉദ്ഘാടനം ചെയ്തത്. അവരുടെയെല്ലാം അധ്വാനത്തെയാണ് നിങ്ങൾ ഇന്ന് അപമാനിച്ചത്. 

ധീരമായ പ്രതിഷേധത്തിനൊപ്പം എന്നും ഇവിടുത്തെ ജനങ്ങൾ കൂടെ ഉണ്ട് സഖാവേ. മുന്നോട്ട് പോവുക. ❤️

#kottayam #bridge #vdsatheeshan #Udf #fypppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp by @paravursquad
16
17 hours ago
Download
 by @paravursquad
8
a day ago
Download
കേരളത്തിൽ മൊത്തം തോരോട്ടം നടത്തുകയും msf ന്റെ വർഗീയ കോട്ടയായ മലപ്പുറത്ത് നിക്ഷ്പക്ഷതയുടെ വിപ്ലവം നടത്തിയ SFI ക്ക്‌ അഭിവാദ്യങ്ങൾ @sfi_kerala_ by @paravursquad
12
2 days ago
Download
നിലപാട് ✊🏻
SFI ALL INDIA SECRETARY @adarsh.m.saji ✊🏻🔥 by @paravursquad
0
2 days ago
Download
‼️ by @paravursquad
22
2 days ago
Download
🔥🤬 by @paravursquad
4
3 days ago
Download
അന്ന് EAST INDIA COMPANY ❌
ഇന്ന് LOOT INDIA COMPANY ✅ taken in East India Company by @paravursquad
1
3 days ago
Download
@murshad_ashik ✊🏻🔥
#aazadi #aazadi #ganeshkumar #votechori #youth taken in Rajendra Maidan by @paravursquad
9
3 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up