Instagram story viewer> @paravursquad> Tagged
18.2K
followers
347
following
ᴋʟ42🔥
ചുവപ്പിന്റെ പ്രതിരോധം❤️🚩
POSTS STORIES REELS TAGGED
എന്താണ് RSS ന്റെ രാജ്യസ്നേഹം, BJP യും മോഡിയും ആണോ അവരുടെ രാജ്യം. എന്നാൽ ഇന്ത്യ അതല്ല അതുകൊണ്ട് എല്ലാ രാജ്യദ്രോഹി ഷൂ നക്കി തീവ്രവാദികളും please assemble ഒരു കാര്യം പറയട്ടെ ഈ രാജ്യം ഒരുത്തന്റേം തന്തേടെ വക അല്ല, പിന്നെ രാജ്യദ്രോഹി നിന്റെ തന്ത തീവ്രവാദികൾ നിന്റെ മറ്റു തന്തമാര് 😌.
.
.
.
.
.
.
.
#trending #viral #viralreels #delhiprotest #indianpolítics
226
പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനിൽ
പന്താടി സർക്കാർ... 🥲

#keralam #keralapolitics #ᴠɪʀᴀʟᴘᴏst #ldf #udf
28
Okay ഞാൻ പോവുന്നു ബൈ ബൈ. ഇത് സമരമോ അതോ കോർപ്പറേറ്റ് ജോലിയോ അല്ല ഇത്ര കൃത്യമായി എല്ലാ ഹോളിഡേയ്‌സും ലീവ് എടുക്കനെ 😂😂.
നമ്മൾ വിവതമാക്കുന്നില്ലേ കാണേണ്ടവർ കാണുന്നുണ്ട് എന്ന് ചിന്തിച്ചാൽ നല്ലത്. ഇനി സമരം വിജയിച്ചാൽ ഓടി വരാൻ മറക്കരുത് ക്രെഡിറ്റ്‌ തട്ടാൻ 
.
.
.
.
[Congress, rahul gandhi, gyanesh kumar, SIT protest, delhi protest, cjp, vocation, Vietnam, news update]
.
.
.
.
#trending #viral #trendingreel #udf #viralreels
21
@cyber_squad_kerala_ നിന്റെയൊക്ക കൈ പൊങ്ങിയാൽ രോമത്തിന് കൊള്ളേല ഞങ്ങടെ😂
മാരാർ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും📈

#sangi #comrade #perumbavoorsquad #fypシ゚viralシfypシ゚ #trendingpost
14
സഖാവ് അഖിൽ സുരേഷ്….
കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് യോഗങ്ങളിൽ ചില വകതിരിവില്ലാത്ത,നിലവാരമില്ലാത്ത കോൺഗ്രസ് നേതാക്കൾ അഖിലിനെ വിശേഷിപ്പിച്ചത് ഗുണ്ടയെന്നാണ്.അധികാരത്തിന്റെ ഗർവ് കണ്ട് SFI യുടെ കുട്ടികളുടെ നേരെ ആക്രമണം അഴിച്ചു വിട്ട KSU ആക്രമികളെ പ്രതിരോധിച്ചത്തിനു,പ്രസ്ഥാനത്തിന് നേരെ വരുന്ന ആക്രമണങ്ങളെ പ്രതിരോധിച്ചതിനും,സമരങ്ങളിലും പ്രക്ഷോഭങ്ങളിലും തീയായി മുന്നിൽ നിന്ന് നയിച്ചതിനുമാണ് അഖിലിനെ ഗുണ്ടയെന്ന് വിളിച്ചതെങ്കിൽ അഖിൽ മാത്രമല്ല ഒരായിരം ഗുണ്ടകൾ ഈ പ്രസ്ഥാനത്തിന് ഉണ്ട് എന്ന് കൂട്ടിക്കോ.
കഞ്ചാവ് മയക്ക്മരുന്ന് ഗുണ്ടാ മാഫിയാ സംഘങ്ങളെ കൂട്ട്പിടിച്ച് ഈ പ്രസ്ഥാനത്തിന് നേരെ വരുമ്പോൾ ഓർക്കണം.അഖിൽ അടക്കമുള്ള DYFI സഖാക്കൾ യുവാക്കളുടെ അവകാശങ്ങൾക്കായി പോരാടി,ജനങ്ങളുടെ ഇടയിൽ പൊതുപ്രവർത്തനം നടത്തി,പൊതിച്ചോർ കൊടുത്തും രക്തം നൽകിയും ,മതവർഗീയ ശക്തികൾക്കെതിരെ തെരുവിലേക്കിറങ്ങി അന്തസായി നിലപാടെടുത്തും സംഘടന പ്രവർത്തനം നടത്തുന്ന ഞങ്ങളോട് പോരിനിറങ്ങിയാൽ ചിലപ്പോൾ അത് പ്രതിരോധിക്കാൻ നിങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല.
സഖാവ് അഖിൽ സുരേഷ് അനവധിയായുള്ള വിദ്യാർത്ഥിസമര പോരാട്ടങ്ങളിലൂടെ പൊതുരംഗത്തേക്ക് വന്നയാളാണ്,ഈ നാട്ടിൽ പ്രളയം വന്നപ്പോഴും കോവിഡ് വന്നപ്പോഴും സ്വജീവൻ പോലും നോക്കാതെ ജനങ്ങൾക്കായി നിലകൊണ്ടവൻ,ഈ പ്രസ്ഥാനത്തെ ജീവന് തുല്ല്യം സ്നേഹിക്കുന്ന ഞങ്ങളുടെ അഖിലിനെ ഇന്ന് കോൺഗ്രസ് ഭരണകൂടത്തിന്റെ കള്ളക്കേസിന് ഇരയായി ജയിലിലേക്ക് അടക്കുകയാണ്.

കള്ളക്കേസുകളും ജയിലറകളും കണ്ട് തളരുന്നവരല്ല ഞങ്ങൾ.ജയിലറയെ വായനശാലയാക്കി, ഓരോ ദിവസവും പുതിയ അറിവും കരുത്തും സമ്പാദിച്ച്, കൂടുതൽ തിളക്കത്തോടെ കരുത്തോടെ വാ സഖാവേ…..✊🏽
51
back to up