Instagram story viewer> @_mri__dhu______> Tagged
POSTS STORIES REELS TAGGED
𝓡𝓮𝓪𝓭 𝓒𝓪𝓹𝓽𝓲𝓸𝓷 ⬇️ 

.
.
.
ഇന്നെനിക്കു ചുറ്റുമായി ഛായം പൂശിയ മുഖങ്ങൾ...
ദേഷ്യത്തിന്റെയോ ,  വെറുപ്പിന്റെയോ ,  പ്രതികാരത്തിന്റെയോ  മുഖങ്ങൾ 
അവയിക്കെല്ലാം പുഞ്ചിരിയെന്ന ഛായം പൂശുവാൻ  ആ  മനുഷ്യർ മറന്നിരുന്നില്ല...

അവർക്കു മുന്നിൽ ഞാനിന്നു നിശബ്ദതയാണ്....

ചിന്തകളുടെ ആഴക്കടലിലേക്കു ആഴ്ന്നിറങ്ങുമ്പോൾ
ഞാനവരെ തിരിച്ചറിയുന്നു...

ഓർമകളുടെ വെറുകളിലൂടെ സഞ്ചരിക്കുമ്പോൾ അവയെല്ലാം
എന്നിൽ നിലന്നിരുന്ന കാരണവും എന്നുഞാൻ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു...

ഒരിക്കൽകൂടി ആ മനുഷ്യ ബന്ധങ്ങളിൽ ചേരുവാൻ  കഴിയുമായിരിക്കില്ല..

കഴിയാതിരിക്കട്ടെ ,,,,

  മുഖംമൂടി അളിഞ്ഞ മുഖങ്ങളിൽ വീണ്ടും വീണ്ടും ഛായം പൂശിയാൽ മനുഷ്യരിൽ വികൃതമായ മുഖങ്ങൾ കാണുവാൻ ഇനി സാധ്യമല്ല...

.
.
.
.
.
.
.
.
.
.
.
.
എഴുത്ത്

@__mizhi___neer__ 🌼

ചിത്രം

@__capture_queen___ 🦋

.
.
.  1 k ( സ്നേഹം മാത്രം )
.
.
.

#ezhuthukalpookkunnidam
#ezhuthukarude_logam
#ezhuthiloode
#ezhuthum_kuthum
#ezhuthukalmalayalam
.
.
.
.
.
.
.
67
കുറച്ചു ദിവസം മുന്നേ അപരിചിതനായ ഒരു യുവാവിനോട് സംസാരിക്കാൻ ഇടവന്നു... കുറച്ചു നേരം കൊണ്ട് വാർത്തമാനത്തിലൂടെ,വാക്കുകൾ കൊണ്ടു അയാളുടെ ജീവിതം എന്റെ മുന്നിൽ വരച്ചു കാണിച്ചു...

അയാളുടെ വാക്കുകളിലൂടെ ഞാൻ മനസിലാക്കി, നമ്മൾ ഒക്കെ ബന്ധങ്ങൾ കൊണ്ടെത്ര സമ്പന്നരാണെന്ന്, നമ്മളെക്കൾ കയ്പ്പുനിറഞ്ഞ ജീവിതം നുരഞ്ഞ എത്ര പേരുണ്ടാവുമെന്ന്...

അയാൾ പറഞ്ഞ എല്ലാം ഇവിടെ കുറിക്കണം എന്നുണ്ടായിരുന്നു..എഴുതി തുടങ്ങുമ്പോൾ എന്തോ അക്ഷരങ്ങൾ പോരാതെ വരുന്നു...!

വായിച്ചിട്ട് അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു...

@manushyan________ @jithin_kongad

#malayalam
#malayalamtypography
#palakkad
#enteezhuthukal
#kavithakal
#keralagodsowncountry
72
ഓർമപ്പെടുത്തലുകൾ 🍃

@jithin_kongad @manushyan________

Don't copy or repost content without permission ⚠️

#malayalam_typography
#verukalofficial
#sakheya
#malayalamkavithakal
39
ഒന്ന് നടക്കാൻ പോയാലോ 💫

@manushyan________ @jithin_kongad

#palakkad
#enteezhuthukal
#verukal
#verukalofficial
#sakheya
68
🦋

അയാളുടെ കണ്ണുകൾ എത്രയോവട്ടം ഒരു തടവുക്കാരി യെന്നപോലെ എന്നെ കുടുക്കിലാക്കിരിക്കുന്നു ....

അവയെല്ലാം ഞാൻ ചെറുപുഞ്ചിരി നൽകി ആസ്വാദിച്ചട്ടെളൂ ....

🦋

.
.
.
.
.
മിഴിനീർ 🌼
.
.
.
.
.
.
.
.
.
പ്രണയം ❤
.
.
.@mr_dark_s_oul_

.
.
.
.
 #ezhuthumkuthum
#ezhuthukalpookkunnidam
#ezhuthukarude_logam
#ezhuthiloode

@ezhuthne_pranayichavan
@ezhuthu_kuthu__
@ezhu.thukol
@ezhuthachan01
@aarachar_official
Veli
66
back to up