Instagram story viewer> @noteai.in> Tagged
581
followers
108
following
CEO @ansar_noteai
Take note, AI‘s Got Your Back!🌀
🧠 Elevate your learning with NoteAI!
🚀 Unlock the future of education
#SmartLearning #AIEducation
POSTS STORIES REELS TAGGED
Share your portfolio 8078 401 413
preferred near by hilite ullavarkkk 🙌
office at hilite busines park

growth and risk taking mindset ullavarkk welcome koree opportunities are waiting for you 🤗
77
Guest ആവുമ്പോഴുള്ള ചെറിയ benefits ഇതൊക്കെയാണ്. 😄

ഒരിക്കൽ ഒരു gift കിട്ടിയാൽ പോലും എത്ര സന്തോഷമായിരുന്നോ… അങ്ങനെയൊരു കാലം ഉണ്ടായിരുന്നു. ഇന്ന് guest ആയി പോകുമ്പോൾ ഇങ്ങനെ gifts കിട്ടുന്നത് കാണുമ്പോൾ അതിന് വേറെ ഒരു feel തന്നെയാണ്.

Thank you so much for all the love, respect and thoughtful gifts. Truly grateful. 🤍
10
Canva Pro for FREE? Yes, you could be eligible! 👀💜

Create your next poster, presentation or reel with premium tools—at no extra subscription cost for up to 12 months! 

Want to know how to claim it? 👇

💬 Comment “LINK” and we’ll send you a PDF with eligibility details, activation steps and official links. 📩

📌 Save this post and share it with a creator who needs it!

Available with eligible Jio recharges: ₹399 plan → Canva Pro; ₹349 and other eligible 2GB/day plans above ₹349 → Pro Lite. Recharge charges apply. Check MyJio for full terms.

#NoteAI #CanvaPro #CanvaTips #JioOffer #ContentCreators DesignTools
2k
പണ്ടേ നമ്മൾ rich ആണ് 😼 some 1980 things 😂🧑‍🦯 ( Prompt വേണോ? )
12
നമ്മൾ പഠിച്ച പല lessons മറന്നുപോകും…

പക്ഷേ “നിനക്ക് കഴിയും” എന്ന് പറഞ്ഞ ഒരു teacher-ne ഒരിക്കലും മറക്കില്ല. ❤️

ഇന്ന് ഞാൻ എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ, അതിൽ എന്റെ teachers-നും ഒരു പങ്കുണ്ട്.

നിങ്ങളുടെ life-il അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ, ഈ reel അവർക്കായി share ചെയ്യൂ.

Happy Teachers’ Day. 🙏🥹
15
22-ാം വയസ്സിൽ, എന്റെ സ്വന്തം പണം കൊണ്ട് എന്റെ ആദ്യ കാർ. 🤍🚘

സത്യത്തിൽ, ഇത് ഒരു കാർ വാങ്ങിയ സന്തോഷം മാത്രം അല്ല.

കഴിഞ്ഞ വർഷങ്ങളിലെ ചെറിയ ചെറിയ ശ്രമങ്ങൾ, പല failures, വീണ്ടും തുടങ്ങിയ ദിവസങ്ങൾ, ആരോടും പറയാതെ carry ചെയ്ത pressure, ഒരുപാട് ദുആകൾ അതെല്ലാം ഓർമ്മ വരുന്നു.

ഇവിടെ വരെ എത്തിച്ചത് ഞാൻ മാത്രം അല്ല.
അല്ലാഹുവിന്റെ അനുഗ്രഹം, കുടുംബത്തിന്റെ പിന്തുണ, കൂടെ നിന്ന സുഹൃത്തുകൾ, mentors, എന്നെ വിശ്വസിച്ച ഓരോരുത്തരും ഈ journey-യുടെ ഭാഗമാണ്. അതിനാണ് ഏറ്റവും കൂടുതൽ നന്ദി. 🤲🏻

ഇനിയും ഒരുപാട് നേടാനുണ്ട്. ഒരുപാട് ദൂരം പോകാനുണ്ട്.
പക്ഷേ ഇന്നത്തെ ഈ ചെറിയ milestone ഒരു കാര്യം വീണ്ടും remind ചെയ്യുന്നു:

നിങ്ങൾ ഇപ്പോൾ ചെറിയതായി തോന്നുന്ന effort-ുകൾ ഒരിക്കൽ വലിയൊരു ഫലമായി തിരികെ വരും. Keep going. ✨

الحمد لله على كل حال 🤍
ما شاء الله تبارك الله ✨
اللهم بارك 🤲🏻
اللهم احفظني من العين والحسد 🧿

ഇത് അവസാനമല്ല.
ഒരു പുതിയ തുടക്കം മാത്രം، إن شاء الله. 

#Ansarnotei #noteai
86
College student ആണോ? 🎓
Google Gemini 1 വർഷം FREE! 😮

400 GB storage + Premium AI features ലഭിക്കും.

Full Malayalam guide വേണമെങ്കിൽ “GOOGLE” എന്ന് comment ചെയ്യൂ 👇
നിങ്ങളുടെ college group-ലേക്ക് share ചെയ്യൂ! 

#GoogleGemini #StudentOffer #NoteAI
819
back to up