Instagram story viewer> @ravimadhavam> Tagged
2.1K
followers
1426
following
POSTS STORIES REELS TAGGED
MASS FITNESS STUDIO രണ്ടാമത്തെ ശാഖ അത്യാധുനിക സൗകര്യങ്ങളോടുകൂടി, ഉൽഘാടകൻ ബഹു: തരൂർ MLA. P.P സുമോദ് അവർകളുടെയും, വീശിഷ്ടാതിഥി Mr. World, Mr. Universe Muzadik Mooza അവർകളുടെയും സാന്നിധ്യത്തിൽ 25-12-2025 കോട്ടായിൽ  പ്രവർത്തനമാരംഭിച്ചിരിക്കുന്നു..

ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദ്യമായ നന്ദി അറിയിക്കുന്നു..
 അതോടൊപ്പം തുടർന്നുള്ള യാത്രയിലും ഏവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്...

  MASS FITNESS STUDIO
  KOTTAYI & PARUTHIPULLY 
#fitness
#gymmotivation 
#bodytranformation 
#gymaddict 
#zumbafitness
11
back to up