Instagram story viewer> @rithu_dev> Tagged
3.4K
followers
2251
following
actor
theatre artist
#REMEMBERANCE
POSTS STORIES REELS TAGGED
സിനിമ കണ്ടത്തിന് ശേഷം ഒരുപാട് പേർ വിളിച്ചു നല്ല അഭിപ്രായങ്ങൾ പറഞ്ഞു. അഭിനന്ദിച്ചു. അരുൺ അയ്യപ്പനെ സ്നേഹിച്ച എല്ലാംവർക്കും , എൻ്റെ അച്ഛനും അമ്മയ്ക്കും എൻ്റെ നാടക ആശാൻ ജോബ് മാമനും എൻ്റെനാടകക്കാർക്കും സുഹൃത്തുക്കൾക്കും എന്നെ സ്‌നേഹിക്കുന്ന എല്ലാവർക്കും എൻ്റെ സ്‌നേഹവും നന്ദി. ഇവിടെ വരെ എത്തിച്ച എൻ്റെ നാടകങ്ങൾക്കും നന്ദി.

ഇത് എൻ്റെ നല്ലൊരു തുടക്കംമാത്രം...

#lawandorder #actorlife #film #malayalamcinema #
18
back to up