Instagram story viewer> @team_tharangam> Tagged
POSTS STORIES REELS TAGGED
അതെ വരവ് കാത്തിരുന്നവർക്ക് മുന്നിൽ നാടുവാഴാൻ നാട്ടുരാജാവ് വരവറിയിചിരിക്കുന്നു...💎📈 

തലയെടുപ്പിൽ രാജാവും നടപ്പിൽ ഗാംഭീര്യവും കാഴ്ചയിൽ വിസ്‌മയവും തീർക്കുന്നവൻ.....🌟👑 

രജപുത്രയുടെ  പൊന്നിൻതിടമ്പേന്തി  കുഴിയത്ത്കാവിലമ്മയുടെ  മണ്ണിലേക്ക് അഴകിൻ്റെ നാട്ടുരാജാവിന് സാക്ഷാൽ ഗജരാജ ഗന്ധർവ്വൻ പാമ്പാടി രാജന് സ്വാഗതം...❤️‍🔥🫶🏻
159
ഭൂമിയെ വലംവെക്കുന്ന ചന്ദ്രനെപ്പോലെ, ഞങ്ങൾക്ക് ചുറ്റും കറങ്ങി ഞങ്ങൾ എന്ത് ചെയ്യുന്നു എന്ന് മാത്രം ചിന്തിക്കുന്നവരോട്...

സ്വയം അച്ചുതണ്ടിൽ തിരിഞ്ഞ്, സ്വയം രക്ഷാകവചം തീർക്കുന്ന ഭൂമിയെപ്പോലെ ഞങ്ങൾ ഇവിടെത്തന്നെ കാണും.

ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണുന്നതിന് തുല്യമായിരിക്കും ഞങ്ങളുടെ ചിന്തകളെ കണ്ടെത്തുവാൻ ശ്രമിക്കുന്നത്. എണ്ണിയാൽ തീരാതെ പോകും

നിങ്ങൾ ഞങ്ങൾക്കെതിരെ തൊടുക്കുന്ന ഓരോ അമ്പുകളും പത്തിരട്ടിയായി നിങ്ങളുടെ നെഞ്ചിൽ വന്നുപതിക്കും! ഞങ്ങൾ പടയോട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു...

:
:@chathrapathy_anayadi 
:@_anapara_brothers_ 
:
:
:
59
A SOUTHERN SQUAD 
 ❤️YUVA RUDRA🤍
28
ഞങ്ങൾ ഒന്ന് മിണ്ടാതെ ആയപ്പോൾ നിങ്ങൾ കരുതി ഞങ്ങൾ എല്ലാം അവസാനിപ്പിച്ചു എന്ന്... എന്നാൽ അവിടെ നിങ്ങൾക്ക് തെറ്റി...😜

ആശയാലും വാശിയാലും ഞങ്ങൾ അത് ആഘോഷിച്ചിട്ട് മാത്രമേ അവസാനിപ്പിക്കൂ!🤤💥

'നിങ്ങൾ ഓർക്കാതെ പോയ ഒരു ബൈബിൾ വചനം ഉണ്ട്...📖✝️

നീ കഴുകനെ പോലെ പറന്നു ഉയർന്നാലും നക്ഷത്രങ്ങൾക്കിടയിൽ കൂട് കൂട്ടിയാലും അവിടെ നിന്ന് എല്ലാം നിന്നെ ഞാൻ താഴെ ഇറക്കും.
വലിച്ചു നീട്ടിയ നിങ്ങളുടെ വാക്കുകളെ അർത്ഥശൂന്യമാക്കി... കാഴ്ചകൾ കൊണ്ട് ഞങ്ങൾ മറുപടി പറയും.🫵🔥

 കാത്തിരുന്നോളൂ... കളി ഇനി തുടങ്ങുന്നതേയുള്ളൂ!📈🔜
52
തെക്കിന്റെ തേവർ ❤️‍🔥
33
സംഭവിച്ചതെല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്...😌📈
63
ഫ്രണ്ട്സ് പെരുമ്പുഴയുടെ സ്ഥാനാധിപൻ..!!👑🗡️

@jishnu.kalki_ 📷

#thrikkadavoorsivaraju  #friendsperumpuzha  #pooram  #rgzreels
30
back to up