Instagram story viewer> @team_tharangam> Posts
POSTS STORIES REELS TAGGED
തരംഗത്തിന്റെ യുവരാജാവ് 🫴💎

📸 : @sr_stories_____ by @team_tharangam
12
6 months ago
Download
ആറല്ല അറുപതു കൊടുക്കാന്ന് പറഞ്ഞാലും നീയൊക്കെയല്ല നിന്നെയൊക്കെ ജനിപ്പിച്ച പിതാക്കൾ വിചാരിച്ചാലും ഈ മൊതലിനെ സ്വന്തമാക്കാൻ കഴിയില്ല... 😉🥱😏

അതിനൊള്ള പണവുമില്ല പവറുമില്ല.. 😚🗡️

ഒരൊറ്റ പേര് തരംഗം കാക്കക്കോട്ടൂർ❤‍🔥

The real OG മാടൻനടക്കാർ👑🫵🏻

@nandilath_gopalakrishnan_ 

📷@sr_stories_____ by @team_tharangam
22
6 months ago
Download
മനുഷ്യ ബന്ധത്തിന്റെ അടിത്തറ ജാതിയും മതവുമല്ല എന്ന പ്രായത്തിന്റെ തിരിച്ചറിവാണ് ഇന്നും ഈ പ്രസ്ഥാനത്തോടുള്ള ആദരവും കൂറും നില നിർത്തുന്നത്......
.
നാളായുടെ പൊൻപുലരികൾ പുതു തലമുറക്ക് വഴിയൊരുക്കുമ്പോൾ അവരുടെ പാഠ പുസ്തകമാകണം തരംഗമെന്ന സാമ്രാജ്യം ❤️

📷@sr_stories_____ by @team_tharangam
23
6 months ago
Download
അമ്മാവന്മാർ പണ്ടേ മുട്ട് മടക്കിയതാ, അപ്പൊഴാ മൂട്ടിലെ ചുവപ്പ്മാറാത്ത പൈതങ്ങൾ.. 🤫📈

മാടൻനടയുടെ മണ്ണിൽ ഗോപാലചരിതം 

@nandilath_gopalakrishnan_ 
@kakkakottoorsreemahadevatemple 

📸@sr_stories_____ by @team_tharangam
22
a month ago
Download
അക്കരേം ഇക്കരേം കിടക്കുന്ന ഒന്നിനെ ചുളുവിലക്ക് കൊണ്ടുവന്നതല്ല.. ഇത് ഐറ്റം വേറെയാ നിന്റെയൊക്കെ തലനരച്ച മേലാളന്മാർ പലവട്ടം വാപൊളിച്ച് നിന്നു  എങ്ങനെ കിട്ടി എങ്ങനെ കിട്ടി എന്ന ചോദ്യവുമായി... അധികാരവും അഹങ്കാരവും പോരാ ആണായിപിറക്കണം ഇല്ലേൽ വല്ലവന്റേം ബാക്കിപത്രമാകും... വെല്ലുവിളി ആണെന്ന് കൂട്ടിക്കോ ആണുങ്ങൾക്ക് കടന്ന് വരാം ഇതുപോലെ ഒന്നിനെ കൊണ്ടുവരാൻ പറ്റുമോ...കുന്തളിപ്പ് കാട്ടുന്ന വമ്പന്മാർ ആനയെ കാണാൻ വായും പൊളിച്ച് മാടൻനടയിൽ നിക്കുന്നത് പലവെട്ടം കണ്ടവരുണ്ട് അത് പോരെ ആനയുടെ റേഞ്ച് മനസ്സിലാക്കാൻ..🔥🖐️
@nandilath_gopalakrishnan_
@team_tharangam by @team_tharangam
22
2 months ago
Download
മീന മാസത്തിലെ ഒരു തിരുവോണ നാൾ 🍃❤️

ആളും ആരവങ്ങളും നിറഞ്ഞ മാടൻ നടയുടെ ഹൃദയത്തിലൂടെ തരംഗത്തിന്റെ യുവരാജാവ് ❤️
.
.
.
.
.
.
.
. @nandilath_gopalakrishnan_ 
📸@syam_krishnan_388 

#keralam #elephant 
#festivals #culture
#tradition by @team_tharangam
16
2 months ago
Download
മാടൻനടയുടെ ഗ്രാമ വീഥികളിലൂടെ അവൻ നിറഞ്ഞാടിയപ്പോൾ ❤️
@nandilath_gopalakrishnan_ 
@seniorz_melam_official 
#2026 
#തരംഗംകാക്കക്കോട്ടൂർ

📸:@sr_stories_____ by @team_tharangam
10
3 months ago
Download
റോസാരിയോയുടെ മായാജാലം 
അർജന്റീനയുടെ കരുത്ത് 
സാക്ഷാൽ ലയണൽ മെസ്സി 🇦🇷🤍
.
 
.

.

.
#argentina🇦🇷 #Kerala 
#kollam #kottarakkara 
#മാടൻനട by @team_tharangam
11
4 months ago
Download
കുന്നും കുഴിയും കേറി മാടൻനടയുടെ മണ്ണിൽ വിളവിറക്കാമെന്ന് വ്യാമോഹിച്ചവന്മാർക്ക് തെറ്റി.. അത് ആ കുളത്തിലോ കുഴിയിലോ ഇട്ട് മൂടിക്കോണം

ഒന്നോർത്തോ നീയൊക്കെ ഞരമ്പിലൂടെ ഓടിയപ്പോ വരമ്പത്തൂടെ ഓടിയതാ നമ്മൾ 😮‍💨🫵🏻
🔹
🔹
🔹
🔹
🔹
🔹
🔹
🔹
🔹
🔹
@sr_stories_____❌ @sanchu_sathyan_photography 𝗠𝗔𝗚𝗜𝗖📈

@𝗡𝗔𝗡𝗗𝗜𝗟𝗔𝗧𝗛𝗚𝗢𝗣𝗔𝗟𝗔𝗞𝗥𝗜𝗦𝗛𝗡𝗔𝗡
@𝗦𝗘𝗡𝗜𝗢𝗥𝗭𝗠𝗘𝗟𝗔𝗠

# by @team_tharangam
18
4 months ago
Download
📷 by @team_tharangam
8
4 months ago
Download
യുഗതരംഗം 2026🔥 by @team_tharangam
10
4 months ago
Download
ഉരുക്കിപൊന്നാക്കാനുള്ള മന്ത്രമറിയുന്നടുത്തോളം കാലം ഈ ആലയിലെ ചൂളയിൽ ഇനിയും കനൽ  നീറിക്കൊണ്ടേയിരിക്കും ❤‍🔥

തരംഗത്തിന്റെ  ഗോപാലചരിതം❤️

@nandilath_gopalakrishnan_ 

📸@premchandphotography by @team_tharangam
6
5 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up