Instagram story viewer> @varayaadi> Tagged
13.6K
followers
1523
following
Visual Storyteller
NID Ahmedabad
Freelancer
@jyada.aage.jao.mat
@pokanfilm
POSTS STORIES REELS TAGGED
മംഗലാപുരത്തിൽ നിന്നു രാത്രി 10:50 ന്റെ ട്രെയിൻ കയറി കുംതയിൽ ആണ് ഇറങ്ങേണ്ടത്. നല്ല ഷീണം കാരണം ഞങ്ങൾ നാല് പേരും ട്രെയിൻ കയറിയപ്പോൾ തന്നെ ഉറങ്ങി പോയി.
 മുഖത്ത് നല്ല വെളിച്ചം അടിച്ചപ്പോൾ ആണ് ഞാൻ ഉറക്കത്തിൽ നിന്നു എഴുന്നേറ്റത് ഒരു ചെറിയ സ്റ്റേഷനിലൂടെ ട്രെയിൻ വേഗത്തിൽ കടന്നുപോയി. ഉറക്കപ്പിച്ചിൽ ബോർഡ് വായിക്കാൻ നോക്കി ഒന്നും വ്യക്തമായി കാണുന്നില്ലയിരുന്നു. അവസാനത്തെ വലിയ ബോർഡിൽ ഗോകർണ റോഡ് എന്നു എഴുതിയിരിക്കുന്നു. 
പെട്ടന്ന് തന്നെ ഫോണിൽ ട്രെയിൻ സ്റ്റേറ്സ് നോക്കി കുംത സ്റ്റോപ് കഴിഞ്ഞിരിക്കുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കി. കൂടെയുള്ള മൂന്നു പേരും നല്ല ഉറക്കത്തിലാണ്. എന്ത് ചെയ്യും?.
അടുത്ത സ്റ്റോപ് കർവർ ആണ് അതു കഴിഞ്ഞാൽ ഗോവ .
 ഗോവയിൽ ഇറങ്ങിയലോ എന്നൊക്കെ ആലോചിച്ചു അല്ലെങ്കിൽ വേണ്ട ഗോകർണ തന്നെ മതി എന്ന്‌ മനസ്സ് മന്ത്രിച്ചു. ഉറക്കത്തിൽ ആയിരുന്ന ഇരട്ടയെ വിളിച്ച് എണീപ്പിച്ചു പിന്നെ ശകുന്തള ദേവിയെയും കൂടെയുള്ള കലാകാരൻ ഉറക്കത്തിന്റെ ആശാൻ ആണ് അതുകൊണ്ടു വിളിച്ചില്ല. 
അവരോടും ചോദിച്ചു ഗോവ വേണോ ഗോകർണ വേണോന്ന്. അവർക്കും ഗോകർണ മതി പിന്നെ ഒന്നും നോക്കിയില്ല കർവർ ൽ ഇറങ്ങി  മൂന്നുപേരും നല്ല ഉറക്കക്ഷീണത്തിൽ ആയിരുന്നു. അവിടെ ഉണ്ടായിരുന്ന ഇരിപ്പിടത്തിൽ കയ്യിലുണ്ടായിരുന്ന സാധനജങ്കമവസ്തുക്കൾ വെച്ച് മൂന്നുപേരും ഗാഢനിദ്രയിൽ ആണ്ടു. സമയം ഏകദേഷം മൂന്നാരയോടടുത്തിരുന്നു.
നല്ല ക്ഷീണമുണ്ടായിരുന്നു എങ്കിലും ഉറക്കം ഇല്ല ചുറ്റുപാടുകൾ വീക്ഷിച്ചു കൊണ്ടിരുന്നു.ഇടയ്ക്കിടെ അവിടെയുള്ള നിശബ്ദതയെ കീറിമുറിച്ച് ഗുഡ്സ് ട്രെയിനുകൾ ഓടികൊണ്ടിരുന്നു. എല്ലാം വളരെ സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ട് പുലരുന്നതും കാത്തിരുന്നു.
17
HAMPINESS♥️
 അച്യുത രായ ക്ഷേത്രത്തിലേക്ക് നടന്നുപോകുന്ന യുവറാണി ശകുന്തള ദേവി 
#hampiness #hampi #insatgram #instagramreels #incredibleindia #trendingreels #trending #temple #whenchaimettoast #hampidiaries 
@karnatakaworld 
@incredibleindia
@amalatp 
@thwaaha 
@shemeelraihana
16
●ജീവിതത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുക😌
●
●
●
●Follow @oru.manushyan◆
●Follow @oru.manushyan◆
●Follow @oru.manushyan◆
●Follow @oru.manushyan◆
●Follow @oru.manushyan◆
●
●
●
◆ലൈഫ് കുറച്ച് കളർ ആയാലോ കയറി നോക്ക് ഇഷ്ടപ്പെട്ടാൽ കൂടെ കൂടാം 
●
●
●
●
●
●
●
●
●
●
●
●
●
●
●
●#ormofficials
#malayalam #kerala #mallu #malayali #keralagram #kochi #love #mallugram #mollywood #godsowncountry #india #keralagodsowncountry
#teachersofinstagram  #malayalamfilm  #typographyindonesia #malayalamlovesongs #malayalammanorama #newspaper #keralaquotes #keralahomes #keralajunction #alapuzha #do #what  #you #likes
64
💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜
.
.
.
.
.
.
#digitalart #digitalpainting #cartoon #caricature #dailyarts #artmood#art #art #keralaartist #kl10artists #facedrawing #malayali #mallu #mallugram #travel #attitude #indianart #paper #happy #love
.
.
.
@malluselfiesofficial @kl10.artists @kerala_artists_ @jiji_jnrdhn @_jd__art._ @shafeer_semi @ithalnadhi @neela_kurinji @nocturnal_72 @_mod_fm_ @artifex_aadi @_mod_fm_
@malluselfiesofficial @neela_kurinji @pranays_art
@pranays_art @art_by_hanoona @kl10.artists @artofchai @sebsartt @_art_deck_ @jcart.z @s.k.v_artist @_artemo__ @art_xplore @dazappan @shahulart @hamtoons @hamtoons @thrikkannan @heather12ooney @artst_athif @sid._.artistixe @jaza_art_ @artifex_aadi @ujwalz_art @ubaid_tp @ujwalz_art @art.realism @bunnysachin @_zanooff_art @ammuzz_art @_jd__art._ @jumana__vp @gabriel.soareszz @_soul_artwork_ @ajayanchalissery @chipply_ @chipply_2 #drawwithdrassio
35
പടച്ചോനെ കയ്യിന്ന് പോയല്ലോ... .
.
.
.
.
38
back to up