Instagram story viewer> @vidya.123mt> Tagged
1.1K
followers
1883
following
POSTS STORIES REELS TAGGED
പെരിയാറിന്റെ കൈത്തൊട്ടിൽ മുങ്ങിതാണ പെൺകുട്ടിയുടെ ജീവൻ അതിസാഹസികമായി രക്ഷിച്ച ആദിൽ അനീഷിന് ചിന്തയുടെ അഭിനന്ദനങ്ങൾ ✨✨🎊🎊👏👏💐💐
17
ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ മെറിറ്റ് സീറ്റിൽ MBBS പഠനത്തിന് യോഗ്യത കരസ്ഥമാക്കിയ കീർത്തന കുഞ്ഞുമോന് ചിന്തയുടെ അഭിനന്ദനങ്ങൾ. ചിന്തയുടെ മുൻ സെക്രട്ടറി സ: I. K. കുഞ്ഞുമോന്റെ മകളാണ് കീർത്തന. പഠനത്തിന്റെ ഇടവേളകളിൽ കാറ്ററിംഗ് ജോലികൾക്ക് പോയാണ് കീർത്തന തന്റെ പഠനത്തിന് ആവശ്യമായ ചിലവുകൾ കണ്ടെത്തിയിരുന്നത്. അഭിമാനം ✨✨👏👏#mbbsstudent #mbbs #mbbsadmission
20
back to up