Instagram story viewer> @vidya.123mt> Posts
1.1K
followers
1875
following
POSTS STORIES REELS TAGGED
പെരിയാറിന്റെ കൈത്തൊട്ടിൽ മുങ്ങിതാണ പെൺകുട്ടിയുടെ ജീവൻ അതിസാഹസികമായി രക്ഷിച്ച ആദിൽ അനീഷിന് ചിന്തയുടെ അഭിനന്ദനങ്ങൾ ✨✨🎊🎊👏👏💐💐 taken in Manjali Bridge by @vidya.123mt
17
8 days ago
Download
#paravoorgovmthospital #vdsatheeshan #dyfi by @vidya.123mt
0
24 days ago
Download
ചിന്തയുടെ 47-മത് ഓണാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടന്ന അഖിലകേരള നാടൻപാട്ട് മത്സരത്തിൽനിന്നും ✨💝
 #folkmusic #folksongs by @vidya.123mt
3
a month ago
Download
രാത്രി നടത്തങ്ങൾ... ഞങ്ങൾ 🫂

#manjalibridge #nightwalks🌙 #Mafvrts #positivevibes #Nadu❤️ taken in Manjali Bridge by @vidya.123mt
0
a month ago
Download
ഇന്ദിര കട്ട്‌ മത്സരം 

പവർ കട്ട്‌ സമയത്ത് ഏറ്റവും മികച്ച നിഴൽ ചിത്രങ്ങൾ നിർമിക്കുന്ന ആൾക്ക്  ഒരു മാസത്തെ കറന്റ്‌ ബില്ല് ഫ്രീ....

Dyfi തേലത്തുരുത്

#indiracut #powercut #pookicut by @vidya.123mt
0
a month ago
Download
🫶🤍🫂 by @vidya.123mt
8
a month ago
Download
ചിന്തയും നാടും നാട്ടുകാരും കൂട്ടുകാരും ❤️ by @vidya.123mt
6
a month ago
Download
അഖിലകേരള നാടൻപാട്ട് മത്സരം ✨.. സെപ്റ്റംബർ 12 ശനിയാഴ്ച 3pm മുതൽ മാഞ്ഞാലി പാലത്തിനു സമീപം തേലത്തുരുത്തിൽ വച്ച്. ഏവർക്കും സ്വാഗതം ✨✨ #folkmusic #FOLK #folksong #folksongcompetition taken in Manjali Bridge by @vidya.123mt
0
a month ago
Download
ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ മെറിറ്റ് സീറ്റിൽ MBBS പഠനത്തിന് യോഗ്യത കരസ്ഥമാക്കിയ കീർത്തന കുഞ്ഞുമോന് ചിന്തയുടെ അഭിനന്ദനങ്ങൾ. ചിന്തയുടെ മുൻ സെക്രട്ടറി സ: I. K. കുഞ്ഞുമോന്റെ മകളാണ് കീർത്തന. പഠനത്തിന്റെ ഇടവേളകളിൽ കാറ്ററിംഗ് ജോലികൾക്ക് പോയാണ് കീർത്തന തന്റെ പഠനത്തിന് ആവശ്യമായ ചിലവുകൾ കണ്ടെത്തിയിരുന്നത്. അഭിമാനം ✨✨👏👏#mbbsstudent #mbbs #mbbsadmission taken in Manjaly by @vidya.123mt
20
a month ago
Download
ചിന്തയുടെ 47-മത് ഓണോ ത്സവങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാരംസ് ടൂർണമെന്റ്, വീട്ടുമുറ്റത്തെ പൂക്കളമത്സരം, മൊബൈൽ ഫോട്ടോഗ്രാഫി മത്സരം.. എന്നിവയിൽ വിജയികളായവർക്കുള്ള ആദരം ✨✨. മുഴുവൻ മത്സരാർഥികൾക്കും വിജയികൾ ആയവർക്കും ചിന്തയുടെ അഭിനന്ദനങ്ങൾ 🎊🎊

#onolsavam #onamcelebration #OnamCelebrations taken in Manjaly by @vidya.123mt
0
a month ago
Download
സെപ്റ്റംബർ 4 ഉച്ചകഴിഞ്ഞു 3pm മുതൽ തേലത്തുരുത്ത് അംഗനവാടിയിൽ. ഏവർക്കും സ്വാഗതം ✨✨

എന്ന്, സന്ദീപ് B. A-വാർഡ് മെമ്പർ, പതിനാലാം വാർഡ് -തേലത്തുരുത്ത് #saynotodrugs❗️ taken in Manjaly by @vidya.123mt
0
2 months ago
Download
 by @vidya.123mt
4
2 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up