Instagram story viewer> @wafystreams> Tagged
POSTS STORIES REELS TAGGED
فَإِنِّي لَسْتُ بِمَلِكٍ إِنَّمَا أَنَا ابْنُ امْرَأَةٍ تَأْكُلُ الْقَدِيدَ 

ഞാൻ രാജാവല്ല, കേവലം ഉണക്ക ഇറച്ചി കഴിക്കുന്നവളുടെ മകനാണ്..

ഒരിക്കൽ നബിയെ കാണാൻ ദൂരെ നിന്നും ഒരാൾ വന്നു. ആ തിരുസവിധത്തിൽ തന്റെ അന്തരംഗം പൊട്ടുമാറ് അയാൾ ലയിച്ചിരിക്കണം....
സംസാരത്തിനിടയിൽ ആഗതന്റെ ശബ്ദമിടറി!
അനുചരന്റെ വിഭ്രാന്തിയെ കണ്ട തിരുദൂതർ, അയാളെ സമാശ്വാസിപിച്ചു.
"ഞാൻ രാജാവല്ല.... കേവലം ഉണക്ക ഇറച്ചി കഴിക്കുന്നവളുടെ മകനാണ്..."
ചാർത്തി നൽകാൻ കിരീടമില്ലാഞ്ഞിട്ടല്ല, അനുചര സംഘത്തിൻറെ കുറവുമല്ല. സഹജരോടുള്ള രാജ ശാസനത്തിലെ നിരർത്ഥകത എത്രമാത്രമാകുമെന്ന ബോധ്യമാണത്.

ഏതൊരാളെയും ചേർത്തുപിടിക്കുന്ന മഹാ മാനമാണത്!❤️

🎥@sumyyhh__ 

#prophet #prophetmuhammad #islamicquotes #محمد
32
മതേതരത്വം മതത്തെ ഒഴിവാക്കുന്നതാണെങ്കിൽ,
റസൂൽ ﷺ ന്റെ സമൂഹത്തിലെ മതാന്തര സഹവർത്തിത്വത്തെ എങ്ങനെ വായിക്കും?
ചരിത്രവും സമകാലിക മതേതരത്വവും നേർക്കുനേർ വരുമ്പോൾ.

_ _ _ _ _ _ _ _ _ _ _ _ _ _ _ 

WSF State Committee 2026-27
Wafiyya Students’ Federation
17
back to up