Instagram story viewer> @wafystreams> Posts
4.2K
followers
6
following
Official Page of Coordination of Islamic Colleges - CIC
Executive Member, The League of Islamic Universities (LIU)
POSTS STORIES REELS TAGGED
വാഫി വഫിയ്യ യു.ജി. പ്രോഗ്രാം (ഓൺലൈൻ) ഇൻഡക്ഷൻ മീറ്റ് 20/09/2026 ന് പാങ്ങ് വഫാ കാമ്പസിൽ വെച്ച് നടന്നു.

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസം ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത പുതിയ അക്കാദമിക് പ്രോഗ്രാമാണ് വാഫി വഫിയ്യ ഓൺലൈൻ യു.ജി പ്രോഗ്രാം. ഇംഗ്ലീഷ് മീഡിയത്തിൽ ഹൈബ്രിഡ് പഠനരീതി പിന്തുടരുന്ന ഈ പ്രോഗ്രാം ക്രെഡിറ്റ് അധിഷ്ഠിതവും ലെവൽ സിസ്റ്റം അടിസ്ഥാനമാക്കിയുള്ളതുമാണ്. വിദ്യാർത്ഥികളുടെ പഠന പുരോഗതിക്കനുസരിച്ച് നിരന്തര മൂല്യനിർണ്ണയവും ഓൺ ഡിമാൻഡ് പരീക്ഷാ സംവിധാനവും ഉൾക്കൊള്ളുന്ന  സമീപനമാണ് ഈ പ്രോഗ്രാമിൽ സ്വീകരിക്കുന്നത്. 

#WAFY_UPDATES [674] 
Coordination of Islamic Colleges - CIC by @wafystreams
0
25 days ago
Download
Synopsis Orientation for PG Students

20, 21 Sep. 2026
Wafy Campus, Kalikavu

#WAFY_UPDATES [673] 
Coordination of Islamic Colleges - CIC by @wafystreams
0
a month ago
Download
കാളികാവ് വാഫി പിജി കാമ്പസിന് പത്തു വയസ്സ്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദ്ദേശപ്രകാരം മർഹൂം അക്കരപ്പീടിക ബാപ്പു ഹാജി സി.ഐ.സിക്ക് നൽകിയ 15 ഏക്കർ ഭൂമിയിലാണ് 2016-ൽ ഈ സ്വപ്നം യാഥാർത്ഥ്യമായത്.

ഈ മഹത്തായ സംരംഭത്തിന് നാളിതുവരെ താങ്ങും തണലുമായ എല്ലാ സുമനസ്സുകളുടെ പ്രവർത്തനങ്ങളും നാഥൻ സ്വീകരിക്കട്ടെ.
ആമീൻ. 🤲

#WAFY_UPDATES [672] 
Coordination of Islamic Colleges - CIC by @wafystreams
33
a month ago
Download
Wafy Wafiyya Online UG Programme

INDUCTION MEET
20 SEP. 2026 • Sunday 

#WAFY_UPDATES [671] 
Coordination of Islamic Colleges - CIC by @wafystreams
0
a month ago
Download
CIC Finishing School 
*Core Team Camp*✨

18,19 September 2026
Wafa Campus, Pang
---------------
WSF State Committee 2026-27 by @wafystreams
0
a month ago
Download
WAFY PG TOPPERS • 2024-26 
Congratulations✨

#WAFY_UPDATES [670] 
Coordination of Islamic Colleges - CIC by @wafystreams
6
a month ago
Download
Congratulations Dr. Ibrahim Badshah Wafy

Appointed as lecturer in the Department of English, University of Houston,Texas, USA.

#WAFY_UPDATES [669] 
Coordination of Islamic Colleges - CIC by @wafystreams
0
a month ago
Download
SEP 05 | അധ്യാപക ദിനം

قم للمعلم وفّه التبجيلا.. كاد المعلم أن يكون رسولا..

"വന്ദ്യ ഗുരുനാഥരെ..
വിജയശിൽപ്പി സംഘമേ..
നിങ്ങൾ തീർത്ത വഴികളിൽ ഞങ്ങൾ..
തണലു തേടി വന്നവർ ഞങ്ങൾ.."
- വാഫി ഗീതം

#WAFY_UPDATES [668] 
Coordination of Islamic Colleges - CIC by @wafystreams
0
a month ago
Download
WE ARE HIRING
ACADEMIC EVALUATION OFFICER

Join the Academic Excellence Team at the Coordination of Islamic Colleges (CIC).

Apply now
Send your CV to careers@wafycic.com
Contact: 9349 677 788

COORDINATION OF ISLAMIC COLLEGES
HO: Wafy Campus, Pang South PO, Kolathur VIA, Malappuram, PIN: 679338 Kerala, India.
Email: info@wafycic.com, Web: wafycic.com

#WAFY_UPDATES [667] 
Coordination of Islamic Colleges - CIC by @wafystreams
0
2 months ago
Download
 by @wafystreams
0
2 months ago
Download
 by @wafystreams
0
2 months ago
Download
സി.ഐ.സി റിസർച്ച് കൗൺസിൽ യോഗം 22/08/2026-ന് പാങ്ങ് വഫാ കാമ്പസ്സിൽ വെച്ച് നടന്നു.

സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി യോഗത്തിന് നേതൃത്വം നൽകി. റിസർച്ച് കൗൺസിൽ ചെയർമാൻ അബ്ദുസ്സലാം ഫൈസി എടപ്പാൾ, വൈസ് ചെയർമാൻമാരായ മുഈനുദ്ദീൻ ബാഖവി മുണ്ടുപറമ്പ്, ഡോ. ലുഖ്മാൻ വാഫി ഫൈസി പുളിയാട്ടുകുളം, കൺവീനർ ഹസൻ വാഫി മണ്ണാർക്കാട്, ജോയിന്റ് കൺവീനറായ മുഹമ്മദ് റഹ്മാനി കാവനൂർ എന്നിവർക്ക് പുറമെ സമിതി അംഗങ്ങളായ ഇബ്രാഹീം ഫൈസി ഉഗ്രപുരം, നൗഷാദ് മുനീർ വാഫി എടപ്പലം, മുഹമ്മദ് ഇസ്ഹാഖ് വാഫി വടക്കാങ്ങര, ഉസ്മാൻ വാഫി പന്തല്ലൂർ സി.ഐ.സിയുടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള റിസർച്ച് കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

#WAFY_UPDATES [664]
Coordination of Islamic Colleges - CIC by @wafystreams
2
2 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up